Breaking News
Home / NEWS / Business / ഓഹരി വിപണികളില്‍ റെക്കോര്‍ഡ് നേട്ടം
28

ഓഹരി വിപണികളില്‍ റെക്കോര്‍ഡ് നേട്ടം

ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 31,000ത്തിലേക്ക് കുതിക്കുകയാണ്. 160 പോയന്റ് ഉയര്‍ന്ന് 30,910ലാണ് സെന്‍സെക്‌സ്. 50 പോയന്റ് ഉയര്‍ന്ന് 9,560ല്‍ നിഫ്റ്റി വ്യാപാരം ചെയ്യുന്നു. വിദേശ നിക്ഷേപത്തിന്റെ ബലത്തിലാണ് വിപണി കുതിയ്ക്കുന്നത്.ഏഷ്യന്‍ വിപണികള്‍ ഇന്ന് പൊതുവെ നഷ്ടത്തിലാണ്. ലോഹ, എഫ്.എം.സി.ജി, വാഹന സെക്ടറുകളാണ് നേട്ടത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം സിപ്ല, സണ്‍ഫാര്‍മ, എസ്.ബി.ഐ എന്നിവ നഷ്ടപ്പട്ടികയിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മാറ്റമില്ല. 64 രൂപ 61 പൈസയിലാണ് രൂപ.

Courtesy : indiantelegram

Check Also

10

സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്.ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി …