Breaking News
Home / ENTERTAINMENT / Celebrity Gossip / ഉദാഹരണം സുജാതയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; നല്ല സിനിമയുടെ ഉദാഹരണമാണിതെന്ന് മഞ്ജു വാര്യര്‍
9

ഉദാഹരണം സുജാതയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; നല്ല സിനിമയുടെ ഉദാഹരണമാണിതെന്ന് മഞ്ജു വാര്യര്‍

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല സിനിമയുടെ ഉദാഹരണമാവട്ടെ ഉദാഹരണം സുജാത. നിറയെ പ്രാര്‍ഥനകള്‍ വേണം-മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Courtesy : indiantelegram

Check Also

16

ജയ് ‘ഗോ’ മാതാ, ആത്മഹത്യ ചെയ്ത കന്നുകാലികളെ തിന്നുന്നതില്‍ കുഴപ്പമുണ്ടോ?; ബീഫ് നിരോധനത്തെ പരിഹസിച്ച് താരങ്ങളും ട്രോളര്‍മാരും

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ …