Breaking News
Home / NEWS / Business / സ്വര്‍ണവില പവന് 120 രൂപ കൂടി
10

സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്.ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി പവന്റെ വില 21760ല്‍ തുടരുകയായിരുന്നു. പ്രതിദിനം കുറഞ്ഞുവരുന്ന നിരക്ക് മൂന്നുദിവസത്തിനിടെയാണ് കൂടിയത്.ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Courtesy : indiantelegram

Check Also

28

ഓഹരി വിപണികളില്‍ റെക്കോര്‍ഡ് നേട്ടം

ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 31,000ത്തിലേക്ക് കുതിക്കുകയാണ്. 160 പോയന്റ് ഉയര്‍ന്ന് 30,910ലാണ് സെന്‍സെക്‌സ്. 50 പോയന്റ് ഉയര്‍ന്ന് …