Breaking News
Home / TECHNOLOGY / Gadgets

Gadgets

ആന്‍ഡ്രോയിഡ് ‘ഗോ’ എത്തുന്നു; സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി അത്ഭുതം കാണിക്കും

21

അടുത്ത ആന്‍ഡ്രോയ്ഡ് ‘ഒ’ എത്താന്‍ നാലു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ആന്‍ഡ്രോയ്ഡുമായി എത്തുന്നു. രണ്ടു തലങ്ങളുണ്ടെന്ന് വ്യക്തമാക്കി ആന്‍ഡ്രോയ്ഡ് ‘ഗോ’ എന്ന പുതിയ പദ്ധതി ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡിലെ ഏറ്റവും പ്രധാന പ്രത്യേകതകള്‍ കോര്‍ത്തിണക്കി, സൈസ് കുറച്ച് ഡേറ്റ ഉപയോഗം കുറച്ച് അവതരിപ്പിക്കുന്ന പുതിയ പതിപ്പാണ് ആന്‍ഡ്രോയ്ഡ് ‘ഗോ’. ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന്‍ മുതലാണ് ലൈറ്റ് വെയ്റ്റ് പതിപ്പായ ആന്‍ഡ്രോയ്ഡ് ‘ഗോ’യും എത്തുന്നത്.കൂടുതല്‍ മികവുകളുമായി …

Read More »

ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്ത ഉപഗ്രഹം നിര്‍മ്മിക്കുന്നു

14

ന്യൂഡല്‍ഹി: ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അഥവാ ‘നിസാര്‍’ എന്നാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ ഒന്നിക്കുന്ന ഈ സംരഭത്തിന് നല്‍കിയിരിക്കുന്ന പേര്.ഭൂമിയെ നിരീക്ഷിക്കുന്നതിനും പഠനം നടത്തുന്നതിനുമായി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച നൂറു കണക്കിന് ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും നാസ-ഐസ്ആര്‍ഒ ഉപഗ്രഹമെന്ന് ശാസത്രജ്ഞര്‍ വിശദീകരിക്കുന്നു.ഇതുവരെയുണ്ടായതില്‍ ഏറ്റവും ചെലവേറിയ എര്‍ത്ത് ഇമേജിംങ് സാറ്റ്‌ലൈറ്റായിരിക്കും നിസാര്‍ …

Read More »

വാനാക്രൈ സൈബര്‍ ആക്രമണം: കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍

5

ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍.വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എല്ലാ കംപ്യൂട്ടറുകളിലും ഇത് പൂര്‍ണ വിജയമായിരിക്കില്ലെന്ന് ഗവേഷകര്‍ അറിയിച്ചു. ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക. ഏതാനും കംപ്യൂട്ടറുകളില്‍ ഫലയുകള്‍ തുറക്കാനുള്ള ശ്രമം വിജയിച്ചതായി യൂറോപോള്‍ ഏജന്‍സിയും അറിയിച്ചു.ഫയലുകള്‍ തുറക്കാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നു തന്നെ വീണ്ടെടുക്കുകയാണ് രീതി. …

Read More »

സൊമാട്ടോയില്‍ നിന്ന് 1.7 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു

41

മുംബൈ: ഫുഡ് ടെക് കമ്പനി സൊമാട്ടോയുടെ ഇ-മെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. സൊമാട്ടോയുടെ ഡാറ്റാബേസില്‍നിന്ന് 1.7 കോടി പേരുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം.അതേസമയം, പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി പറയുന്നു. അതീവ സുരക്ഷിതമായ രീതിയിലാണ് പണമിടപാട് സംബന്ധിച്ച ഡാറ്റ സൂക്ഷിച്ചിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്.അതുകൊണ്ടുതന്നെ ക്രെഡിറ്റ്കാര്‍ഡ് ഡേറ്റ ഉള്‍പ്പടെയുള്ളവ ഇപ്പോഴും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സൊമാട്ടോ ആപ്പിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ ഉടനടി പാസ് വേഡ് മാറ്റിനിര്‍മ്മിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. Courtesy …

Read More »

വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി സൂചന; രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു

6

ലണ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി സൂചന. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം. ഏപ്രില്‍ മുതല്‍ …

Read More »

മിന്നൽവേഗം, റഡാറുകളെ കബളിപ്പിക്കും, അത്യാധുനിക യുദ്ധ വിമാനവുമായി റഷ്യ

2

നാളത്തെ വലിയ വെല്ലുവിളികളെ നേരിടാൻ റഷ്യ വൻ ആയുധ, സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പുത്തന്‍ തലമുറ സ്റ്റൈല്‍ത്ത് പോര്‍ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടു. PAK DA എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ലോങ് റേഞ്ച് ഏവിയേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍പാദനം ഏതാനും വര്‍ഷങ്ങള്‍ക്കകം തുടങ്ങുമെന്നാണ് വിവരം. 2025-26 ആകുമ്പോഴേക്കും റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളുടെ ശ്രേണിയില്‍ പെടുന്ന PAK DA റഷ്യന്‍ സേനയുടെ ഭാഗമാകുമെന്നാണ് ഉപപ്രതിരോധമന്ത്രി യൂറി ബോറിസോവ് …

Read More »

വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന

6

വാഷിങ്ടണ്‍: സൈബര്‍ ആക്രമണം ശക്തമാകുന്നു. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. വിവിധ പതിപ്പുകള്‍ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നു.1998ല്‍ ആരംഭിച്ച ഉത്തര കൊറിയയുടെ സൈബര്‍ പണിപ്പുരയാണ് ബ്യൂറോ 121. സൈബര്‍ യുദ്ധം തന്നെ നടത്താന്‍ ശേഷിയുള്ള ഏജന്‍സിയുടെ നിയന്ത്രണം …

Read More »

വണാക്രൈ ആക്രമണം മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

6

തിരുവനന്തപുരം: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ വണാക്രൈ കംപ്യൂര്‍ വൈറസിന്റെ ശക്തി താല്‍ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി സൈബര്‍ ഡോം. അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡേറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. റാന്‍സംവെയര്‍ മൊബൈല്‍ ഫോണില്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു.ഇപ്പോള്‍ നടക്കുന്ന വണാക്രൈ ആക്രമണത്തില്‍ കംപ്യൂട്ടര്‍ പൂര്‍ണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു ഡേറ്റയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ല. എന്നാല്‍ ഇതിലും വലിയ തോതില്‍ ആക്രമണം …

Read More »

റാന്‍സംവെയര്‍ സൈബര്‍ ആക്രമണം: ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും; ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

6

ലണ്ടന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ ഇരയായിട്ടുള്ളത്. അവധി കഴിഞ്ഞ് ഇന്ന് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജൻസി യൂറോപോൾ മുന്നറിയിപ്പ് നൽകി.  വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്.ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് ലോകമെമ്പാടുമുള്ള ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ …

Read More »

പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്ക് മാറ്റി സിറിയക്കാര്‍; 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്ന് അവകാശവാദം

18

ദമാസ്‌കസ്: പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്ക് മാറ്റി സിറിയക്കാരുടെ പുതിയ പരീക്ഷണം. ജീവിക്കാനുള്ള ഇന്ധനം കിട്ടാതായപ്പോഴാണ് സിറിയക്കാര്‍ പുതിയ പരീക്ഷണം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തെ, തനിനാടന്‍ രീതിയില്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചത് വിജയിക്കുകയായിരുന്നു. 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് സിറിയക്കാരുടെ ഭാഷ്യം.യുദ്ധവും ദുരിതവും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ചേര്‍ന്നപ്പോള്‍ മുഴുപ്പട്ടിണിയിലായി സിറിയന്‍ ഗ്രാമങ്ങള്‍. ഇന്ധനവില പിടിച്ചാല്‍ കിട്ടാത്തത്ര ഉയര്‍ന്നു. കാര്‍ഷികാവശ്യത്തിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനം കിട്ടാതായി. കൃഷി നശിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്ന …

Read More »