Breaking News
Home / TECHNOLOGY

TECHNOLOGY

വാട്ട്‌സ്ആപ്പില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക; മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍

4074BC0C00000578-4516170-image-m-13_1495049780964.jpg

സോഷ്യല്‍മീഡിയ വഴി ദിവസവും നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. എല്ലാം വ്യാജ ലിങ്കുകള്‍ വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയതായി വന്ന വാട്ട്‌സ്ആപ്പ് വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാങ്ക് വിശദാംശങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്തുന്ന ഫിഷിങ്ങാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം ‘Your subscription has expired. To verify your account and purchase a lifetime …

Read More »

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

6

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം ബി.എസ്.എന്‍.എല്‍ വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും വൈ ഫൈ സാധ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തിന്റെ ഭാഗമായിമന്ത്രാലയത്തിന്റെനേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ബി.എസ്.എന്‍.എല്‍. വഴി 4 ജി ഡേറ്റയും ലഭ്യമാക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ആശയവിനിമയശൃംഖലയും ബി.എസ്.എന്‍.എല്‍. സ്ഥാപിക്കും. ലാന്‍ഡ് ലൈനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ വകുപ്പിന് പ്രത്യേകം നിര്‍ദേശം നല്‍കും. ബ്രോഡ്ബാന്‍ഡ് സംവിധാനം മെച്ചപ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍.-എം.ടി.എന്‍.എല്‍. കേബിള്‍ ശൃംഖല …

Read More »

ആന്‍ഡ്രോയിഡ് ‘ഗോ’ എത്തുന്നു; സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി അത്ഭുതം കാണിക്കും

21

അടുത്ത ആന്‍ഡ്രോയ്ഡ് ‘ഒ’ എത്താന്‍ നാലു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ആന്‍ഡ്രോയ്ഡുമായി എത്തുന്നു. രണ്ടു തലങ്ങളുണ്ടെന്ന് വ്യക്തമാക്കി ആന്‍ഡ്രോയ്ഡ് ‘ഗോ’ എന്ന പുതിയ പദ്ധതി ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡിലെ ഏറ്റവും പ്രധാന പ്രത്യേകതകള്‍ കോര്‍ത്തിണക്കി, സൈസ് കുറച്ച് ഡേറ്റ ഉപയോഗം കുറച്ച് അവതരിപ്പിക്കുന്ന പുതിയ പതിപ്പാണ് ആന്‍ഡ്രോയ്ഡ് ‘ഗോ’. ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന്‍ മുതലാണ് ലൈറ്റ് വെയ്റ്റ് പതിപ്പായ ആന്‍ഡ്രോയ്ഡ് ‘ഗോ’യും എത്തുന്നത്.കൂടുതല്‍ മികവുകളുമായി …

Read More »

ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്ത ഉപഗ്രഹം നിര്‍മ്മിക്കുന്നു

14

ന്യൂഡല്‍ഹി: ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അഥവാ ‘നിസാര്‍’ എന്നാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ ഒന്നിക്കുന്ന ഈ സംരഭത്തിന് നല്‍കിയിരിക്കുന്ന പേര്.ഭൂമിയെ നിരീക്ഷിക്കുന്നതിനും പഠനം നടത്തുന്നതിനുമായി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച നൂറു കണക്കിന് ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും നാസ-ഐസ്ആര്‍ഒ ഉപഗ്രഹമെന്ന് ശാസത്രജ്ഞര്‍ വിശദീകരിക്കുന്നു.ഇതുവരെയുണ്ടായതില്‍ ഏറ്റവും ചെലവേറിയ എര്‍ത്ത് ഇമേജിംങ് സാറ്റ്‌ലൈറ്റായിരിക്കും നിസാര്‍ …

Read More »

വാനാക്രൈ സൈബര്‍ ആക്രമണം: കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍

5

ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍.വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എല്ലാ കംപ്യൂട്ടറുകളിലും ഇത് പൂര്‍ണ വിജയമായിരിക്കില്ലെന്ന് ഗവേഷകര്‍ അറിയിച്ചു. ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക. ഏതാനും കംപ്യൂട്ടറുകളില്‍ ഫലയുകള്‍ തുറക്കാനുള്ള ശ്രമം വിജയിച്ചതായി യൂറോപോള്‍ ഏജന്‍സിയും അറിയിച്ചു.ഫയലുകള്‍ തുറക്കാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നു തന്നെ വീണ്ടെടുക്കുകയാണ് രീതി. …

Read More »

വാട്ട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന് തെറ്റായ വിവരം നല്‍കിയതിന് ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴ

6

വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്ന് കാണിച്ച് യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴയിട്ടു. വാട്‌സ്ആപ്പ് ഏറ്റെടുത്തത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് വന്‍തുക പിഴയിട്ടിരിക്കുന്നത്.അന്വേഷണത്തില്‍ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മന:പൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തില്‍ മറ്റു നടപടികള്‍ ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചതായും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നു.2014ലാണ് 1900 കോടി ഡോളറിന് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫെയ്‌സ്ബുക്ക് …

Read More »

സൊമാട്ടോയില്‍ നിന്ന് 1.7 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു

41

മുംബൈ: ഫുഡ് ടെക് കമ്പനി സൊമാട്ടോയുടെ ഇ-മെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. സൊമാട്ടോയുടെ ഡാറ്റാബേസില്‍നിന്ന് 1.7 കോടി പേരുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം.അതേസമയം, പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി പറയുന്നു. അതീവ സുരക്ഷിതമായ രീതിയിലാണ് പണമിടപാട് സംബന്ധിച്ച ഡാറ്റ സൂക്ഷിച്ചിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്.അതുകൊണ്ടുതന്നെ ക്രെഡിറ്റ്കാര്‍ഡ് ഡേറ്റ ഉള്‍പ്പടെയുള്ളവ ഇപ്പോഴും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സൊമാട്ടോ ആപ്പിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ ഉടനടി പാസ് വേഡ് മാറ്റിനിര്‍മ്മിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. Courtesy …

Read More »

ഭീതി പരത്തി സോഷ്യല്‍മീഡിയയില്‍ വ്യാജ സന്ദേശ പ്രചരണം

27

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയകളില്‍ ഏറെ ഭീതിയോടെ എല്ലാവരും ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഈ ഒമ്പത് അക്ക നമ്പറിനെ കുറിച്ച്. മിക്കവരുടെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് പോസ്റ്റുകളില്‍ ഈ നമ്പറും കൂടെ മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്.ഇതു കൂടുതല്‍ സ്ഥലങ്ങളില്‍ പങ്കുവെക്കുന്നവരും കുറവല്ല. നേരത്തെയും ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ മുന്നറിയിപ്പ് സന്ദേശം ഇത് ആദ്യമായാണ് പ്രചരിക്കുന്നത്.സോഷ്യല്‍മീഡിയയിലൂടെ ആരോ തൊടുത്തുവിട്ട തട്ടിപ്പ് പോസ്റ്റാണിത്. 777888999 നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ …

Read More »

വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി സൂചന; രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു

6

ലണ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി സൂചന. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം. ഏപ്രില്‍ മുതല്‍ …

Read More »

മിന്നൽവേഗം, റഡാറുകളെ കബളിപ്പിക്കും, അത്യാധുനിക യുദ്ധ വിമാനവുമായി റഷ്യ

2

നാളത്തെ വലിയ വെല്ലുവിളികളെ നേരിടാൻ റഷ്യ വൻ ആയുധ, സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പുത്തന്‍ തലമുറ സ്റ്റൈല്‍ത്ത് പോര്‍ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടു. PAK DA എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ലോങ് റേഞ്ച് ഏവിയേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍പാദനം ഏതാനും വര്‍ഷങ്ങള്‍ക്കകം തുടങ്ങുമെന്നാണ് വിവരം. 2025-26 ആകുമ്പോഴേക്കും റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളുടെ ശ്രേണിയില്‍ പെടുന്ന PAK DA റഷ്യന്‍ സേനയുടെ ഭാഗമാകുമെന്നാണ് ഉപപ്രതിരോധമന്ത്രി യൂറി ബോറിസോവ് …

Read More »