Breaking News
Home / SPORTS / Tennis

Tennis

പ്രസവശേഷം അവള്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തും; സെറീനയുടെ മുന്‍ കാമുകന്‍ കോമണ്‍

19

വാഷിങ്ടണ്‍: ലോക ടെന്നീസ് ഇതിഹാസവും മുന്‍ കാമുകിയുമായ സെറീന വില്യംസിനെക്കുറിച്ച് കോമണിനു നല്ലത് മാത്രമേ പറയാനുള്ളു. അവള്‍ ചാമ്പ്യനാണ്. കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം ടെന്നീസ് കോര്‍ട്ടില്‍ അവള്‍ തീ പാറിക്കുമെന്നും കോമണ്‍ പറയുന്നു.2008 ലാണ് സെറീനയുമായി കോമണ്‍ പ്രണയത്തിലായത് ആ ബന്ധം 2015 വരെ തുടരുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അവസാനിച്ചെങ്കിലും ഇപ്പോഴും ഇവര്‍ക്കിടയില്‍ നല്ല സൗഹൃദ ബന്ധമാണുള്ളത്. കഴിഞ്ഞ നവംബറില്‍ ഇരുവരെയും ഡിന്നറിനായി ഒരുമ്മിച്ചു കണ്ടെന്ന് …

Read More »

സെക്‌സിയായി സെറീന വില്യംസ് ബാര്‍ബെറി വേദിയില്‍; ചിത്രങ്ങള്‍ കാണാം

18

വാഷിങ്ടണ്‍ : ഗര്‍ഭിണിയായതിനാല്‍ കരിയറില്‍ ചെറിയ ഒരിടവേള നല്‍കിയെങ്കിലും അമേരിക്കയില്‍ ചുറ്റിക്കറങ്ങുന്നതിനോ ഫാഷന്‍ വേദിയിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിലോ ഒരു നിയന്ത്രണവും ലോക ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വെച്ചിട്ടില്ല. അടുത്തിടെയാണ് താന്‍ 20 ആഴ്ച ഗര്‍ഭിണി ആണെന്ന പ്രഖ്യാപനം ടെന്നീസ് സുന്ദരി സെറീന വില്യംസ് നടത്തിയത്. തൊട്ടു പിന്നാലെ മെറ്റ്ഗാല ചുവപ്പു പരവതാനിയില്‍ പച്ചപ്പകിട്ടില്‍ തന്റെ പങ്കാളിക്കൊപ്പം അണിഞ്ഞൊരുങ്ങി എത്തി ഏവരെയും താരം ഞെട്ടിച്ചു. അതിനു പിന്നാലെ ഗര്‍ഭകാലം ആസ്വദിക്കുന്ന …

Read More »

ഷറപ്പോവയെ ടെന്നീസ് അധികൃതര്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപണം

21

ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് നീണ്ട വിലക്ക് നേരിട്ട് തിരിച്ചെത്തിയ മരിയ ഷറപ്പോവയ്ക്ക് ടെന്നിസ് അധികൃതരുടെ വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് ക്രിസ്റ്റിന മ്ലെഡനോവ രംഗത്ത്. പതിനഞ്ച് മാസത്തെ വിലക്കിനുശേഷം കളിക്കുന്ന ആദ്യ ടൂര്‍ണമെന്റായ സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണില്‍ സെമിയിലെ ഷറപ്പോവയുടെ എതിരാളിയാണ് ക്രിസ്റ്റിന മ്ലെഡനോവ. ടൂര്‍ണമെന്റുകള്‍ക്ക് ഷറപ്പോവയുടെ സാന്നിധ്യം ആവശ്യമാണ്. അവര്‍ പ്രശസ്തയാണ്. ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവുമുണ്ട്. അതുകൊണ്ട് സംഘാടകര്‍ ടൂര്‍ണമെന്റുകളില്‍ അവരുടെ സാന്നിധ്യം ആഗ്രഹിക്കുന്നു. ഇുപോലെ മരുന്നടിക്ക് പിടിക്കപ്പെട്ട ഒരാള്‍ക്ക് …

Read More »

മോണ്ടി കാര്‍ലോ മാസ്‌റ്റേഴ്‌സ് നേട്ടത്തിന് പിന്നാലെ നദാലിന് റാങ്കിങ്ങില്‍ മികച്ച നേട്ടം

30

മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സിലെ ജയത്തിന് പിന്നാലെ എടിപി റാങ്കിങ്ങില്‍ റാഫേല്‍ നദാലിന് നേട്ടം. പുതിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് നദാല്‍ ഉയര്‍ന്നു.കഴിഞ്ഞ ആഴ്ച ഏഴാം സ്ഥാനത്തായിരുന്നു നദാല്‍. നാലാം സ്ഥാനത്തുള്ള ഫെഡററേക്കാള്‍ 890 പോയിന്റും മൂന്നാമതുള്ള വാവ്‌റിങ്കയേക്കാള്‍ 1400 പോയിന്റും പിന്നിലാണ് നിലവില്‍ സ്പാനിഷ് താരം. മഡ്രിഡ്, റോം മാസ്റ്റേഴ്‌സിനൊപ്പം ഫ്രഞ്ച് ഓപ്പണിലും കിരീടം നേടാനായാല്‍ നദാലിന് മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞേക്കും. ആന്‍ഡി മറേയും നൊവാക് ജോക്കോവിച്ചുമാണ് ആദ്യ രണ്ട് …

Read More »

ഫീസ് അടയ്ക്കാന്‍ ഒരു ദിവസം വൈകിയെന്ന കാരണത്താല്‍ കായികതാരത്തെ പുറത്താക്കി

26

തിരുവനന്തപുരം : നാല് തവണ ടെന്നീസില്‍ സംസ്ഥാന ചാമ്പ്യനായിരുന്ന വിദ്യാര്‍ത്ഥി ടെന്നീസ് കോര്‍ട്ടില്‍ പരിശീലനത്തിനായി നല്‍കുന്ന ഫീസ് അടയ്ക്കാന്‍ ഒരു ദിവസം വൈകിയതിനെത്തുടര്‍ന്ന് അധികൃതര്‍ കോര്‍ട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബ് അധികൃതരുടെ ഭാഗത്തു നിന്നാണ് യുവതാരത്തിന് ഈ ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശിയും ടികെഎം എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ ജിതിന്‍ ജോര്‍ജിനാണ് ഇപ്പോള്‍ പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാതായിരിക്കുന്നത്. ജിതിന്‍ ഫീസ് നല്‍കാന്‍ ഒരു ദിവസം …

Read More »

ഗര്‍ഭിണിയായതിനാല്‍ സെറീന ഗൊളാങ് ഗാരോയിലുണ്ടാകില്ല; കളിക്കളത്തിലേക്ക് ഗ്ലാമര്‍ താരം മരിയ ഷറപ്പോവ?

10

പാരിസ് : റൊളാങ് ഗാരോയില്‍ നീണ്ട ഇടവേളക്കു ശേഷം മരിയ ഷറപോവ എത്തിയേക്കും. നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കിലായിരുന്നു മുന്‍ ലോക ഒന്നാം നമ്പറായ റഷ്യന്‍ താരം മരിയ ഷറപോവ. മുമ്പ് രണ്ടു തവണ ഫ്രഞ്ച് ഓപണ്‍ നേടിയ ചരിത്രമുള്ള മരിയ റൊളാങ് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍ ഇടിമുഴക്കവുമായി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. താരത്തിന് ഏര്‍പ്പെടുത്തിയിരുന്ന 15 മാസത്തെ വിലക്ക് അടുത്തയാഴ്ച അവസാനിക്കും. റാങ്കിങ്ങില്‍ ഇല്ലാത്ത ഷറപോവക്ക് …

Read More »

വാഷിംഗ്ടണ്‍ : 2017ന്റെ ബാക്കി നാളുകളില്‍ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കുകയാണ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞ പത്തുവര്‍ഷമായി ടെന്നീസിലെ മുന്‍നിര താരമാണ് ഈ മുപ്പത്തഞ്ചുകാരി. സ്‌നാപ്പ്ചാറ്റില്‍ ‘ 20 ആഴ്ചകള്‍’ എന്ന ക്യാപ്ഷനോടെ ഒരു സെല്‍ഫി താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്ക് ഇടയില്‍ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വാര്‍ത്ത സ്ഥിരീകരിച്ച് അവരുടെ വക്താവ് എത്തിയത്.

fcxxc

വാഷിംഗ്ടണ്‍ : 2017ന്റെ ബാക്കി നാളുകളില്‍ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കുകയാണ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞ പത്തുവര്‍ഷമായി ടെന്നീസിലെ മുന്‍നിര താരമാണ് ഈ മുപ്പത്തഞ്ചുകാരി. സ്‌നാപ്പ്ചാറ്റില്‍ ‘ 20 ആഴ്ചകള്‍’ എന്ന ക്യാപ്ഷനോടെ ഒരു സെല്‍ഫി താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്ക് ഇടയില്‍ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വാര്‍ത്ത സ്ഥിരീകരിച്ച് അവരുടെ വക്താവ് എത്തിയത്. Courtesy :indiantelegram

Read More »

പെയ്‌സും ഭൂപതിയും പക്വതയോടെ പെരുമാറണം; താക്കീതുമായി ടെന്നീസ് അസോസിയേഷന്‍

13

ഡല്‍ഹി : ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പെയ്‌സും പരസ്യമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്‍ (എഐടിഎ) ഭാരവാഹികള്‍ ശക്തമായി വിമര്‍ശിച്ചു. ഇരുവരും മാന്യമായി പെരുമാറണമെന്ന് എഐടിഎ അഭ്യര്‍ഥിച്ചു. ഇവരുടെ വഴക്കിനെ പ്രോത്സാഹിപ്പിക്കില്ല. രണ്ടു പേരും കുറെക്കൂടി പക്വതയോടെ മാന്യമായി പെരുമാറുമെന്നാണ് വിശ്വാസമെന്നും എഐടിഎ സെക്രട്ടറി ജനറല്‍ ഹിരണ്‍മണി ചാറ്റര്‍ജി പറഞ്ഞു. മത്സരം നടക്കുന്നതിനിടെ, ടീമില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പെയ്‌സ് …

Read More »

ഡേവിസ് കപ്പ് :ഉസ്ബക്കിസ്താനെ തോല്‍പ്പിച്ചു; ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍

3

ബംഗളൂരു: ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്താനെ 3-0ന് പരാജയപ്പെടുത്തി ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫ് റൗണ്ടില്‍ പ്രവേശിച്ചു. ശനിയാഴ്ച നടന്ന ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ ശ്രീറാം ബാലാജി സഖ്യം നേരിട്ടുള്ള സെറ്റുകളില്‍ ദുസ്‌തോവ്‌സഞ്ജര്‍ ഫൈസിയേവ് ജോഡിയെ പരാജയപ്പെടുത്തി (6-2, 6-4, 6-1) ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന സിംഗിള്‍സ് മത്സരങ്ങള്‍ രണ്ടും ജയിച്ച് രാംകുമാര്‍ രാമനാഥനും പ്രജ്ഞേഷ് ഗുണേശ്വരനും ഇന്ത്യക്ക് 2-0 ലീഡ് സമ്മാനിച്ചിരുന്നു. ഡബിള്‍സില്‍ …

Read More »

ലി​യാ​ൻ​ഡ​ർ പേ​സ് ഡേ​വി​സ് ക​പ്പി​ൽ ക​ളി​ക്കി​ല്ല

53

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ ലിയാൻഡർ പേസ് ഉസ്ബക്കിസ്താനെതിരായ ഡേവിസ് കപ്പിൽ കളിക്കില്ല. എഷ്യ-ഓഷ്യാനിയ ഗ്രൂപ്പിൽ ഇന്ന് മുതൽ ഒമ്പത് വരെയാണ് ബംഗളൂരുവിലാണ് മത്സരം.ജപ്പാനെതിരെ 1990ൽ ജയ്പൂരിലായിരുന്നു പേസിന്‍റെ ആദ്യം ഡേവിസ് കപ്പ് മത്സരം. അതിന് ശേഷം 27 വർഷവും പേസ് ഡേവിസ് കപ്പ് ടീമിൽ നിന്ന് പുറത്ത് പോയിട്ടില്ല. ഡേവിസ് കപ്പ് ടീമിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിൽ പേസ് അമെരിക്കയിൽ നിന്ന് ബംഗളൂരുവിലെ ടീം ക്യാംപിൽ …

Read More »