Breaking News
Home / SPORTS / Others

Others

സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; നടപടി മതിയായ ഹാജരില്ലാത്തതിനാൽ

31

തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അഭിമാനതാരവുമായ മലയാളി സി.കെ. വിനീതിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. അക്കൗണ്ട് ജനറൽ ഓഫീസി(ഏജീസ്)ന്റെ തിരുവനന്തപുരം വിഭാഗത്തിൽ ഓഡിറ്ററായ വിനീത് തുടർച്ചയായി ജോലിക്കു ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ നടപടി.വിനീതിനെ പിരിച്ചുവിടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ ഏജീസിനു കത്തയച്ചിട്ടും ഫലം കണ്ടില്ല. ജോലിക്കു ഹാജരാകുന്നതിൽ വീഴ്ച വരുത്തിയ സി.കെ. വിനീതിന്റെ സർവീസ് …

Read More »

മഡ്രിഡില്‍ അഞ്ചാം കിരീടം നേടി ടെന്നീസ് താരം റാഫേല്‍ നദാല്‍

16

മാഡ്രിഡ് : മാഡ്രിഡില്‍ അഞ്ചാം കിരീടം ചൂടി റാഫേല്‍ നദാല്‍. ഫൈനലില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. വിജയത്തോടെ ലോക റാങ്കിങ്ങില്‍ നാലാമത് എത്താനും നദാലിനു സാധിച്ചു. മാഡ്രിഡില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സ്‌കോര്‍: 7-6 (108), 6-4.മത്സരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടതെങ്കിലും ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് ഡൊമനിക് തീം കാഴ്ചവച്ചത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് നദാല്‍ സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 18 …

Read More »

ഫോര്‍മുല വണ്ണിലെ ഭാവി താരമാകാന്‍ ബംഗളൂരുവില്‍ നിന്നുള്ള പത്തൊമ്പതുകാരന്‍

22

ബാഴ്‌സലോണ: ഫോര്‍മുല വണ്ണിലെ ഭാവി താരമാകാന്‍ ഇന്ത്യയില്‍ നിന്നും ഒരു യുവഡ്രൈവര്‍. യു.എസിന്റെ ഉടമസ്ഥതയിലുള്ള ഹാസ് ഫോര്‍മുല വണ്‍ ടീമിന്റെ ഡെവലപ്‌മെന്റ് ഡ്രൈവറായാണ് അര്‍ജുന്‍ മയ്‌നി എന്ന ഈ പത്തൊമ്പതുകാരന്‍ അര്‍ജുന്‍ ഇന്ത്യയുടെ പ്രതീക്ഷയാകുന്നത്. അമേരിക്കക്കാരനായ സാന്റിനോ ഫെറൂസിയോടൊപ്പമാണ് അര്‍ജുനെ ഹാസിന്റെ ഡെവലപ്‌മെന്റ് ഡ്രൈവറായി തെരഞ്ഞെടുത്തത്.”ഫോര്‍മുല വണ്‍ സ്വപ്‌നം കണ്ടാണ് ഞാന്‍ എന്റെ ഓരോ റെയ്‌സും ചെയ്യുന്നത്. ഹാസിന്റെ ഡെവലെപ്‌മെന്റ് ഡ്രൈവറായതോടെ ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് ഒന്നുകൂടി അടുത്തു’ അര്‍ജുന്‍ …

Read More »

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്; ലോഗോയും ഭാഗ്യചിഹ്നവും പുറത്തിറക്കി

14

ഭുവനേശ്വര്‍: 22 ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോയും ഭാഗ്യചിഹ്നവും പുറത്തിറക്കി. ആതിഥേയ നഗരമായ ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികാണ് ലോഗോ പുറത്തിറക്കിയത്. പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും മുഖ്യാതിഥികളായിരുന്നു.ഒഡീഷ കടല്‍ തീരത്ത് കാണപ്പെടുന്ന വംശനാശം നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയുടെ പ്രതിനിധിയായ ഒല്ലിയാണ് ഭാഗ്യചിഹ്നം. 45 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ജൂലൈ ആറ് മുതല്‍ ഒമ്പത് വരെയാണ് കലിംഗ സ്റ്റേഡിയം വേദിയാകുന്നത്. Courtesy …

Read More »

കാല്‍മുട്ടു കാണുന്ന വസ്ത്രം ധരിച്ചതിന് പന്ത്രണ്ടുകാരിയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി

13

ക്വാലാലംപൂര്‍ : കാല്‍മുട്ടു കാണുന്ന വസ്ത്രം ധരിച്ചുവെന്ന പേരില്‍ മലേഷ്യയിലെ നാഷണല്‍ സ്‌കോളാസ്റ്റിക് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 12 കാരിയെ പുറത്താക്കിയതായി പരാതി. കുട്ടിയുടെ കോച്ച് കൗശല്‍ ഖന്ദാര്‍ ആണ് പരാതി ഉന്നയിച്ചത്. ഏപ്രില്‍ 14 മുതല്‍ 16 വരെ നടന്ന ടൂര്‍ണമെന്റില്‍ നിന്നാണ് മലേഷ്യക്കാരിയായ പെണ്‍കുട്ടിയ ഒഴിവാക്കിയതെന്ന് കൗശല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മത്സരങ്ങളില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംഘാടകര്‍ നേരത്തെ തന്നെ അറിയിക്കാറുണ്ട്. എന്നാല്‍ …

Read More »

അസ്ലംഷാ കപ്പ് ഹോക്കി; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍, ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

4

ഇപോ : സുല്‍ത്താന്‍ അസ്ലംഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ന്യൂസിലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. ഹര്‍മന്‍ പ്രീത് സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യക്ക് തുണയായത്. ആദ്യ മത്സരത്തിലെ സമനിലക്ഷീണം മാറ്റാനിറങ്ങിയ ഇന്ത്യക്ക് ലക്ഷ്യം പിഴച്ചില്ല. ആധികാരിക പ്രകടനത്തിലൂടെയാണ് ഇന്ത്യ കിവികളെ കീഴടക്കിയത്. ഇരുപത്തിമൂന്നാം മിനുട്ടില്‍ മന്‍ദീപ് സിംഗിലൂടെയാണ് ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടത്. നാല് മിനുട്ടിനുള്ളില്‍ ഇന്ത്യ വീണ്ടും വല കുലുക്കി. ഹര്‍മന്‍പ്രീത് സിംഗായിരുന്നു സ്‌കോറര്‍ . …

Read More »

ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്;പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

Rio de Janeiro: India's Pusarla V Sindhu poses with her silver medal after her match with Spain's Carolina Marin in women's Singles final at the 2016 Summer Olympics at Rio de Janeiro in Brazil on Friday. PTI Photo by Atul Yadav    (PTI8_19_2016_000286b)

വുഹാന്‍ (ചൈന): ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രി പി.വി. സിന്ധു ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജപ്പാന്റെ സ്വീഡില്ലാത്ത അയാ ഒഹരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍ 21-14, 21-15. അതേസമയം, പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ അജയ് ജയറാം ചൈനയുടെ ഹോ ജെന്‍ ഹിയോട് 19-21, 10-21 എന്ന സ്േകാറിന് തോറ്റു പുറത്തായി. സൈന നെഹ്‌വാാളും എച്ച്.എസ്. പ്രണോയിയും ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു. …

Read More »

കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്രം

5

ഡല്‍ഹി : കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുവാന്‍ കേന്ദ്ര നീക്കം. നിയമം ലംഘിച്ച് മരുന്നടിക്കുന്നവര്‍ക്ക് ആജീവനാന്ത കുറ്റവും ജയില്‍ ശിക്ഷയും ഉറപ്പ് വരുത്താനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളാകുന്ന പലര്‍ക്കും ശിക്ഷ വിധിക്കും. Courtesy :indiantelegram

Read More »

മരുന്നടി; റഷ്യന്‍ താരം തത്യാന ചെര്‍നോവയുടെ ഒളിമ്പിക് വെങ്കലമെഡല്‍ തിരിച്ചെടുത്തു

2011 IAAF World Outdoor Championships
Daegu, South Korea  August 27-September 5, 2011
Photo: Victah Sailer@PhotoRun
Victah1111@aol.com
631-741-1865
www.photorun.NET

ലോസേന്‍ : ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ റഷ്യന്‍ ഹെപ്റ്റാത്തലീറ്റ് തത്യാന ചെര്‍നോവയുടെ ഒളിമ്പിക് വെങ്കലമെഡല്‍ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ തിരിച്ചെടുത്തു. 2008 ബീജിങ് ഒളിമ്പിക്‌സില്‍ നാലാമതായി ഫിനിഷ് ചെയ്ത ചെര്‍നോവയ്ക്ക് മൂന്നാം സ്ഥാനക്കാരിയായ ഉക്രയ്‌ന്റെ ല്യൂഡ്‌മൈല ബ്‌ളോന്‍സ്‌ക മരുന്നടിക്ക് പിടിയിലായതിനെത്തുടര്‍ന്നാണ് വെങ്കലം സ്വന്തമായത്.എന്നാല്‍ 2008ല്‍ ശേഖരിച്ച രക്തസാമ്പിളുകളുടെ പുനഃപരിശോധനയില്‍ ചെര്‍നോവയും മരുന്നടിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ബ്രിട്ടീഷ് താരം കെല്ലി സൊതേര്‍ടണ് വെങ്കലമെഡല്‍ സ്വന്തമാകും. മത്സരത്തില്‍ അഞ്ചാമതായിരുന്നു സൊതേര്‍ടണ്‍. Courtesy : …

Read More »

ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ പി.വി സിന്ധു കുതിച്ചു കയറുന്നു

9

ഡല്‍ഹി : ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ മൂന്നാമതെത്തി. ഒരാഴ്ചമുമ്പ് അഞ്ചാം നമ്പറിലേക്ക് താണ സിന്ധു സിംഗപൂര്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചാണ് രണ്ടു പടി മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിയത്. രണ്ടാഴ്ചമുമ്പ് കരിയറിലെ മികച്ച റാങ്കിങ്ങുമായി സിന്ധു രണ്ടാമതെത്തിയിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ ആയിരുന്ന ഇന്ത്യയുടെ സൈന നെഹ്വാള്‍ റാങ്കിങ്ങില്‍ എട്ടാമതെത്തി. കഴിഞ്ഞയാഴ്ച സൈന ഒമ്പതാമതായിരുന്നു. പുരുഷ വിഭാഗത്തില്‍ …

Read More »