Breaking News
Home / SPORTS / Motor Sports

Motor Sports

ചൈനീസ് ഗ്രാന്‍പീ: ലൂയിസ് ഹാമില്‍ട്ടന്‍ ചാമ്പ്യന്‍; വൈറ്റല്‍ രണ്ടാമത്

ബെയ്ജിങ്ങ്: ചൈനീസ് ഗ്രാന്‍ഡ്പ്രീയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ ചാമ്പ്യനായി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും റെഡ്ബുള്ളിന്റെ മാക്‌സ് വേഴ്സ്റ്റാപന്‍ മൂന്നാമതുമെത്തി. വെറ്റലിനേക്കാള്‍ 6.2 സെക്കന്റ് മുന്നില്‍ ലാപ്പ് പൂര്‍ത്തിയാക്കിയാണ് ഹാമില്‍ട്ടന്‍ ചാമ്പ്യനായത്. സീസണിലെ ആദ്യ മത്സരമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഹാമില്‍ട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വെറ്റല്‍ ജേതാവായിരുന്നു. കൂടാതെ ഫോഴ്‌സ് ഇന്ത്യയും ബെയ്ജിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഫോഴ്‌സ് ഇന്ത്യയുടെ രണ്ട് ഡ്രൈവര്‍മാരും പോയിന്റ് നേടിയ ഗ്രാന്‍ഡ്പ്രീയില്‍ സെര്‍ജിയോ പെരെസ് …

Read More »

ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടനെ പിന്തള്ളി വെറ്റലിന് കിരീടം

6

മെല്‍ബണ്‍ : ഫോര്‍മുല വണ്‍ സീസണിലെ ആദ്യമത്സരമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. പോള്‍ പൊസിഷനില്‍ മുന്നിലുണ്ടായിരുന്ന മേഴ്‌സിഡസിന്റെ ലൂയി ഹാമില്‍ട്ടനെ പത്ത് സെക്കന്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈറ്റല്‍ ഓസ്‌ട്രേലിയന്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. മുന്‍ലോകചാമ്പ്യനായ ജര്‍മനിയുടെ വെറ്റല്‍ 18 മാസത്തിനുശേഷമാണ് ഗ്രാന്‍പ്രീയില്‍ ജയം നേടുന്നത്. മേഴ്‌സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോത്താസ് മൂന്നാമതുമെത്തി. 2015 സെപ്റ്റംബറില്‍ സിങ്കപ്പൂര്‍ ഗ്രാന്‍പ്രീയാണ് വൈറ്റല്‍ അവസാനമായി ജയിച്ചത്. കഴിഞ്ഞ സീസണില്‍ …

Read More »