Breaking News
Home / SPORTS / Football

Football

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

3

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി ഗ്രൗണ്ടിലെത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് പോര്‍ച്ചുഗീസ് കപ്പ് ഫൈനലില്‍ മാച്ച് ബോള്‍ ഗ്രൗണ്ടിലെത്തിയത്. ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ആ മാച്ച് ബോളിന്റെ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം. മാച്ച് ഒഫീഷ്യലുമാരില്‍ ഒരാള്‍ സ്‌റ്റേഡിയത്തിലേക്ക് മാച്ച്‌ബോളുമായി പറന്നെത്തുകയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാവുന്ന ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഈ പറക്കല്‍. …

Read More »

മൊണോകോയുടെ മധ്യനിര സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്നു

17

ലണ്ടന്‍ : ഫുട്‌ബോളില്‍ ഇത് ട്രാന്‍സ്ഫര്‍ കാലമാണെന്ന് തന്നെ പറയാം. ഏറ്റവും ഒടുവിലായി കൂടുമാറുന്നതായി അറിയുന്നത് മൊണാകോയുടെ മധ്യനിരക്കാരന്‍ ബെര്‍ണാഡോ സില്‍വയെക്കുറിച്ചാണ്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് സില്‍വയെത്തുന്നത്. ഇതിനായി താരം സിറ്റിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ സിറ്റിയെ തോല്‍പ്പിക്കുന്നതില്‍ സില്‍വ മുഖ്യപങ്കു വഹിച്ചു. സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അന്ന് സില്‍വയെ നോട്ടമിട്ടിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡും സില്‍വയ്ക്കുവേണ്ടി ശ്രമിച്ചിരുന്നു. ഇതിനിടെ ബാഴ്‌സ 750 കോടി രൂപ മുടക്കി വലവിരിച്ച വമ്പന്‍ …

Read More »

എഫ്.എ കപ്പ് ഫൈനലില്‍ കിരീടത്തിനായി ഇന്ന് ചെല്‍സിയും ആഴ്‌സണലും പോരാടും

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സി സീസണില്‍ ഡബിള്‍ ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങും. എഫ്.എ കപ്പ് ഫൈനലില്‍ കരുത്തരായ ആഴ്‌സണലാണ് നീലപ്പടയുടെ എതിരാളികള്‍. സീസണില്‍ മോശം പ്രകടനം കാഴ്ചവച്ച് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ നിന്നു പുറത്തായ ആഴ്‌സണലിന് ഇതു മുഖംരക്ഷിക്കാനുള്ള മത്സരം കൂടിയാണ്. ലണ്ടനില്‍ പുതിയ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മുതലാണ് മത്സരം.പ്രീമിയര്‍ ലീഗ് സീസണില്‍ ഇക്കുറി ഇരുവരും തമ്മില്‍ …

Read More »

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു

32

റോമ : 25 വര്‍ഷം ക്ലബ് മാറാതെ എഎസ് റോമയുടെ ജഴ്‌സിയില്‍ മാത്രം കളിച്ച ഇറ്റാലിയന്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു. ജെനോവയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന മല്‍സരം റോമ ജഴ്‌സിയില്‍ തന്റെ അവസാനത്തേതായിരിക്കുമെന്നു നാല്‍പതുകാരനായ ടോട്ടി പറഞ്ഞു. ഈ സീസണിലെ മല്‍സരങ്ങളില്‍ കോച്ച് ലൂസിയാനോ സ്പാലെറ്റി ടോട്ടിക്ക് അധികം അവസരം നല്‍കിയിരുന്നില്ല.ജീവിതത്തില്‍ പുതിയൊരു വെല്ലുവിളിക്കായി തയാറെടുക്കുകയാണെന്നു പറഞ്ഞ ടോട്ടി അതെന്താണെന്നു വ്യക്തമാക്കിയില്ല. 1989ല്‍ പ്രാദേശിക ക്ലബ്ബായ ലോഡിജിയാനിയില്‍നിന്നാണ് പന്ത്രണ്ടു …

Read More »

മെസിക്ക് പിന്നാലെ റൊണാള്‍ഡോയും ജയിലിലേക്ക്? നികുതി വെട്ടിപ്പ് കേസില്‍ താരം അഞ്ച് വര്‍ഷം തടവ് ശിക്ഷ നേരിടേണ്ടി വരുമെന്ന് സ്‌പെയിന്‍

15

മാഡ്രിസ്: നികുതി വെട്ടിപ്പ് കേസില്‍ ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ തടവ് ശിക്ഷ കഴിഞ്ഞ ദിവസം സ്പാനിഷ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു ഇതിഹാസ താരവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍.റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും പോര്‍ച്ചുഗീസ് ഫുട്‌ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സ്പാനിഷ് സാമ്പത്തിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2011-2013 കാലഘട്ടത്തില്‍ കോടികളുടെ നികുതി വെട്ടിപ്പ് …

Read More »

സാം അല്ലാര്‍ഡിസ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം രാജിവെച്ചു

9

ലണ്ടന്‍ : ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം സാം അല്ലാര്‍ഡിസ് രാജിവച്ചു. കഴിഞ്ഞ സീസണിനിടെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണിയിലായപ്പോള്‍ അലന്‍ പാര്‍ഡ്യൂവിനെ പുറത്താക്കിയാണ് മുന്‍ ഇംഗ്ലണ്ട് കോച്ചായ അല്ലര്‍ഡിസിനെ കൊണ്ടുവന്നത്. തുടര്‍ന്ന് അല്ലര്‍ഡിസ് ക്ലബിനെ തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടുത്തി. 62 കാരനായ സാം അല്ലാര്‍ഡിസ് മറ്റേതെങ്കിലും ക്ലബിന്റെ കോച്ചാകാന്‍ താത്പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.അല്ലാര്‍ഡിസിന്റെ കീഴില്‍ സീസണില്‍ 14ാം സ്ഥാനത്താണ് പാലസ് ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളില്‍ …

Read More »

സി.കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

5

തിരുവനന്തപുരം : ഏജീസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിനീതിനെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണം. താരത്തെ തിരിച്ചെടുക്കാന്‍ ഏജീസ് ഓഫീസിനും കായികമന്ത്രിലായത്തിനും നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.ജോലിക്കാര്യം ഉന്നയിച്ച് സി.കെ വിനീത് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഹാജര്‍ കുറഞ്ഞു എന്ന പേരിലാണു വിനീതിനെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിനു വിനീത് ഉണ്ടാക്കുന്ന നേട്ടം …

Read More »

ഫുട്‌ബോള്‍ നഗരത്തിനേറ്റ തിരിച്ചടിയില്‍ വേദനയോടെ കായികലോകം; യുണൈറ്റഡും സിറ്റിയും ഒത്തുചേര്‍ന്നു, ഇന്നത്തെ മത്സരത്തിന് കര്‍ശന സുരക്ഷ

20

മാഞ്ചസ്റ്റര്‍ : ഫുട്‌ബോളിനെ സ്വന്തം പര്യായം പോലെ നെഞ്ചേറ്റിയ നഗരത്തിനേറ്റ തിരിച്ചടിയില്‍ വേദനയോടെ കായിക ലോകം. ഡാര്‍ബി പോരാട്ടങ്ങളില്‍ ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ദുരന്തത്തില്‍ അനുശോചനമര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫുട്‌ബോള്‍ കളരിയിലൂടെ ഇംഗ്ലണ്ട് നായകനും ലോക താരവുമായി വളര്‍ന്ന ഡേവിഡ് ബെക്കാം വികാരം തുടിക്കുന്ന വാക്കുകളുമായി രംഗത്തെത്തി. ‘ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍ എന്നെ ദുഃഖിപ്പിക്കുന്നു. ഈ …

Read More »

മികച്ച ഫുട്‌ബോള്‍ കോച്ചായി ചെല്‍സിയുടെ അന്റോണി കോണ്ടെയെ തിരഞ്ഞെടുത്തു

10

ലണ്ടന്‍: ചെല്‍സിയുടെ അന്റോണി കോണ്ടെയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണിലെ മികച്ച കോച്ചായി തെരഞ്ഞെടുത്തു. ചെല്‍സിക്കു പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തതിനു പിന്നാലെയാണ് കോണ്ടെയ്ക്കു മികച്ച കോച്ചിനുള്ള പുരസ്‌കാരം ലഭിച്ചത്. കോച്ചുമാരുടെ അസോസിയേഷനായ ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍ (എല്‍എംഎ) ആണ് പുരസ്‌കാരത്തിനായി കോണ്ടെയെ തെരഞ്ഞെടുത്തത്. യൂറോ 2016 നു പിന്നാലെയാണ് കോണ്ടെ ചെല്‍സിയിലെത്തിയത്. ഇറ്റലിക്കാരനായ കോണ്ടെ ആദ്യമായാണ് പ്രീമിയര്‍ ലീഗില്‍ കോച്ചാകുന്നത്.തുടര്‍ച്ചയായി രണ്ടാംവട്ടമാണ് ഇറ്റലിക്കാരനായ കോച്ച് പ്രീമിയര്‍ ലീഗില്‍ …

Read More »

ഷക്കീരയെ വിവാഹം ചെയ്തതുപോലെയല്ല, പിക്വെയുടെ പുതിയ ഈ മോഹം

Shakira and Gerard Pique attend a Basketball match in Barcelona.

Pictured: Shakira and Gerard Pique
Ref: SPL659234  011213  
Picture by: Splash News

Splash News and Pictures
Los Angeles:	310-821-2666
New York:	212-619-2666
London:	870-934-2666
photodesk@splashnews.com

സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാള്‍ഡ് പിക്വെയ്ക്ക് ഒരു മോഹമുണ്ട്. 2010 ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്കാ വക്കായിലൂടെ നിറഞ്ഞ് നിന്ന് കൊളംബിയന്‍ പോപ് സുന്ദരി ഷക്കീരയെ കല്ല്യാണം കഴിച്ച് മോഹസാഫല്യമടഞ്ഞതു പോലെയല്ല ഇത്തവണത്തേത്. മാസങ്ങളും ആഴ്ച്ചകളും മാസങ്ങളും നീണ്ട കൂടിയാലോചനകള്‍ വേണ്ടി വന്നേക്കാം പിക്വെയ്ക്ക് ഈ സ്വപ്‌നം സഫലമാക്കാന്‍. അതിന്റെ ആദ്യ ചുവടുവെയ്പ്പ് നടത്തിക്കഴിഞ്ഞു ബാഴ്‌സലോണ ക്ലബ്ബിന്റെ കൂടി താരമായ പിക്വെ.മോഹം ഇതാണ്, ഫുട്‌ബോളിലേതു പോലെ ഒരു ടെന്നീസ് ലോകകപ്പ് …

Read More »