Breaking News
Home / SPORTS / Athletics

Athletics

ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി താരം; നാല് വര്‍ഷം വിലക്ക് ലഭിച്ചേക്കാവുന്ന കുറ്റം

27

ഡല്‍ഹി : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി. ജിതിന്‍ പോള്‍ എന്ന മലയാളി അത്‌ലറ്റിനെയാണ് നാഡ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹം കുറ്റക്കാരനാണെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.എട്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഉത്തേജക മരുന്നാണ് ജിതിന്റെ ബാഗില്‍ നിന്നും കണ്ടെത്തിയത്. മെല്‍ഡോണിയം എന്ന മരുന്നാണിത്. മരുന്നടിച്ചിട്ടില്ലെന്ന ജിതിന്‍ പോളിന്റെ വാദം നിലനില്‍ക്കില്ല. നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് കൈവശം സൂക്ഷിക്കുന്നത് പോലും ശിക്ഷാര്‍ഹമാണെന്നാണ് …

Read More »

ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റ് ;കേരളത്തിന് കിരീടം

31

വഡോദര :ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. പന്ത്രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമായാണ് കേരളത്തിന്റെ കിരീട നേട്ടം. ഇത് ത്തൊമ്പതാം തവണയാണ് കേരളം ദേശീയ സ്‌കൂള്‍ മീറ്റില്‍ ജേതാക്കളാകുന്നത്. ഇന്ന് നടന്ന 200 മീറ്റര്‍ ഓട്ടം ,4-100 റിലേ, ട്രിപ്പിള്‍ ജംപ് എന്നീ മത്സരങ്ങളില്‍ നിന്നാണ് കേരളം കിരീടം സ്വന്തമാക്കാനുള്ള മെഡലുകള്‍ വാരിക്കൂട്ടിയത്. Courtesy : The Indian Telegram

Read More »

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യ എ ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കും

41

മുബൈ : ഓസ്‌ട്രേലിയയുമായുള്ള സന്നാഹ മത്സരത്തിനുളള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 16 മുതല്‍ 18 വരെ മുംബൈയിലാണ് സന്നാഹ മത്സരം നടക്കുക. ഇതാദ്യമായാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ഹാര്‍ദ്ദിക്കിനെ കൂടാതെ ശ്രേയസ് അയ്യര്‍, റിഷാന്ത് പന്ത് തുടങ്ങിയവരും ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുളളതാണ് പുതിയ ഇന്ത്യ എ ടീം. അതെസമയം മലയാളി താരം …

Read More »

സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടതില്‍ ദു:ഖമുണ്ട് ;മരുന്നടിച്ച സഹതാരം കാര്‍ട്ടറിനോട് പരിഭവമില്ലെന്നും ഉസൈന്‍ ബോള്‍ട്ട്

31

ജമൈക്ക: സഹതാരത്തിന്റെ മരുന്നടിയില്‍ തനിക്ക് ലഭിച്ച സ്വര്‍ണ മെഡല്‍ നഷ്ടമായതില്‍ ദു:ഖമുണ്ടെന്ന് ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്. സ്വര്‍ണ മെഡല്‍ നഷ്ടത്തില്‍ അതീവ ദുഖമുണ്ടെങ്കിലും നിയമം നിയമമാണെന്നും ബോള്‍ട്ട് പറഞ്ഞു. മെഡല്‍ നഷ്ടത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. എന്നാല്‍ കരിയറിലെ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ അതുകൊണ്ട് സാധിക്കില്ല. കാരണം വ്യക്തിഗത മത്സരങ്ങളില്‍ സ്വര്‍ണം നേടിയ ആളാണ് ഞാന്‍. ഒളിമ്പിക് കമ്മറ്റിയുടെ നടപടിക്കെതിരെ ജമൈക്കന്‍ അധികൃതര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നുണ്ടെന്നും ബോള്‍ട്ട് വ്യക്തമാക്കി. മെഡല്‍ …

Read More »

പാരാലിമ്പിക് നീന്തല്‍താരം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

13

പട്‌ന : പാരാലിമ്പിക് നീന്തല്‍താരം മരിച്ച നിലയില്‍. ബിനോദ് സിങ്ങിനെയാണ് (30) ബീഹാര്‍ ബഗല്‍പൂര്‍ ജില്ലില്‍ ലാചോഗ്രാമത്തിലെ ഒരു ഉദ്യാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ശ്വാസം മുട്ടി മരിച്ചതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അഞ്ചു ദിവസം മുമ്പ് കൊല്ലപ്പട്ടിട്ടുണ്ടായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.അതേസമയം ബിനോദ് സിങ്ങിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായി ഇദ്ദേഹത്തിന്റെ പിതാവ് ജനുവരി ആറിന് സചിവാലയ പൊലീസ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബിനോദ് …

Read More »

കേരളത്തിന്റെ കിരീട ജേതാക്കള്‍ ഇന്ന് നാട്ടിലെത്തും:ആദ്യ സ്വീകരണം കണ്ണൂരില്‍

30

പുണെ : ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം സ്വന്തമാക്കിയ കേരള ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. പുണെയിലെ മലയാളി അസോസിയേഷന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് തിരിക്കുന്ന ടീമിന് കണ്ണൂരില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടുകൂടി ടീം കണ്ണൂരിലെത്തും. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചാക്കോ ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ വരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടീമിന് സ്വീകരണം നല്‍കുക. ഇതിന് ശേഷം അര്‍ധരാത്രിയോടുകൂടി …

Read More »

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും; പോയിന്റ് പട്ടികയില്‍ കേരളം ഒന്നാമത്

15

പുണെ :പൂണെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ കേരളമാണ് ഒന്നാംസ്ഥാനത്ത്. ഇന്ന് നടക്കുന്ന 12 മത്സരങ്ങളില്‍ പലതിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.ഉറച്ച മെഡല്‍ പ്രതീക്ഷകളായ 200, 800 മീറ്റര്‍ മത്സരങ്ങള്‍ ഇന്നാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ മുഹമ്മദ് അജ്മലും ലിബിന്‍ ഷിബുവും ഇറങ്ങും. പെണ്‍കുട്ടികളില്‍ അഞ്ജലി ജോണ്‍സണും നിദ കെയുമാണ് മത്സരിക്കുക. ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് 800 മീറ്ററില്‍ …

Read More »

62 ാം ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് പുണെയില്‍ തുടക്കം:കിരീട പ്രതീക്ഷയില്‍ കേരളം

18

പുണെ: 62 ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പുണയില്‍ തുടക്കം.പുണെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണ മല്‍സരങ്ങള്‍.നേരത്തേ വ്യത്യസ്ത പ്രായപരിധിയിലുള്ളവര്‍ക്ക് ഒരേ വേദിയില്‍ ഒരേദിവസങ്ങളില്‍ ഒന്നിച്ചാണ് മീറ്റ് നടത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം മീറ്റ് മൂന്നായി വിഭജിച്ചു. 19 വയസ്സില്‍ത്താഴെ പ്രായമുള്ള (സീനിയര്‍) ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളും മത്സരം പുണെയില്‍ നടക്കുമ്പോള്‍ 17 വയസ്സില്‍ താഴെയുള്ളവരുടെ …

Read More »

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇരട്ട ഫൈനല്‍

3012201602

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട ഫൈനല്‍. മഹാരാഷ്ട്രെയെ തോല്‍പ്പിച്ച് കേരളത്തിന്റെ വനിതകള്‍ ഫൈനലിലെത്തിയപ്പോള്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് പുരുഷ ടീം കലാശക്കളിക്ക് യോഗ്യത നേടിയത്. ഇരുവിഭാഗം ഫൈനലിലും റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. തമിഴ്‌നാടിനെതിരെ ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് പുരുഷ ടീം ഫൈനലിലെത്തിയത്. സ്‌കോര്‍: 2519, 1925, 2325, 1625. സെമിയില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് …

Read More »

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ആദ്യ സ്വര്‍ണം എറണാകുളത്തിന്

2

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ മല്‍സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. ആദ്യ സ്വര്‍ണം എറണാകുളത്തിനാണ് ലഭിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ ബിപിന്‍ ജോര്‍ജാണ് സ്വര്‍ണം നേടിയത്.മീറ്റിലെ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണമാണ് നിലവിലെ ചാംപ്യന്മാരായ എറണാകുളം ജില്ലയ്ക്ക് ലഭിച്ചത്. രണ്ടു സ്വര്‍ണവുമായി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് ഒപ്പത്തിനൊപ്പമുണ്ട്. പാലക്കാടിന്റെ സി.ബബിത മീറ്റ് റെക്കോര്‍ഡിടുന്നതിനും …

Read More »