Breaking News
Home / LIFESTYLE / Home & Decor

Home & Decor

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ദോഷകരമോ?

57

ചെള്ളിനെ നശിപ്പിക്കാൻ‍ മരുന്നടിച്ച മുറിയിലിരുന്നു പഠിച്ച വിദ്യാർഥിനികൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായത് വായിച്ചുകാണുമല്ലോ. നിത്യജീവിതത്തിലെ അറിവുകേടുകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നതിന്റെ ഉദാഹരണമാണിത്. ദൈനംദിന ജീവിതത്തിൽ പൊതുവായി അറിഞ്ഞിരിക്കേണ്ട അവശ്യവസ്തുതകളും സംശയങ്ങളും. 1. വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ദോഷകരമാണോ? മുറിക്കുള്ളിലെ കാർബൺ ഡൈ ഒാക്സൈഡിനെ വലിച്ചെടുത്ത് നല്ല ശുദ്ധവായു പുറത്തേക്കു വിടാൻ ചെടികൾ സഹായിക്കും. എന്നാൽ, ഇവയ്ക്ക് ചില ദോഷങ്ങളുണ്ട്. കലാഡിയം, ഇലഫന്റ് ഇയർ, ആന്തൂറിയം എന്നിവ കു‍ട്ടികളിലും മുതിർന്നവരിലും അലർജിക്കു കാരണമാകാം. …

Read More »

അമേരിക്കയിലെ ഏറ്റവും വിലയേറിയ ബംഗ്ലാവിലെ വിസ്മയക്കാഴ്ചകള്‍(വീഡിയോ)

31

ലോസാഞ്ചല്‍സിന് സമീപമുള്ള ബെല്‍ എയറിലെ കൊട്ടാര സദൃശമായ സൗധമാണ് യുഎസിലെ ഏറ്റവും വിലയേറിയ ബംഗ്ലാവുകളില്‍ ഒന്ന്. 250 മില്യണ്‍ ഡോളറാണ് ഇതിന്റെ വില. നാല് നിലകള്‍, 38,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ 12 ബെഡ്‌റൂമുകളും 21 ബാത്‌റൂമുകളും ഉണ്ട്. 40 സീറ്റ് ഉള്ള ഇന്‍ഡോര്‍ തീയറ്ററും ഹൈഡ്രോളിക് പോപ്-അപ് ഔട്ട്‌ഡോര്‍ തീയറ്ററും സ്വിമ്മിംഗ് പൂളും വിസ്മയമാകുന്നു. ഉദ്യാനവീഥിയും വൈന്‍ നിലവറയും ഫിറ്റ്‌നസ്, മസാജ് റൂമുകളും 30 മില്യണ്‍ ഡോളറിന്റെ …

Read More »

വാസ്തു നോക്കാതെ വീടുവയ്ക്കാമോ?

24

വീടു നിർമ്മിക്കാൻ തയാറാകുമ്പോൾ വാസ്തു നോക്കേണ്ടതു നിർബന്ധമാണോയെന്ന്    പലർക്കും സംശയം തോന്നാറുണ്ട്. എത്ര വിസ്തീർണത്തിൽ കുറവുള്ളയിടത്താണ് സ്ഥാനം നോക്കാതെ വീടു വയ്ക്കാനാവുക എന്നും  ആശങ്ക ഉണ്ടാകാം . വാസ്തു നോക്കാതെ വീടു വയ്ക്കാനാവുമെന്ന് ഒരിടത്തും പറയുന്നില്ല. സ്ഥലം എത്ര ചെറുതായിരുന്നാലും വീടു നിർമിക്കുമ്പോൾ അതിനു യോജിക്കുന്ന വിധത്തിൽ പ്ലാൻ തയാറാക്കേണ്ടതാണ്. വീടു പണിയാൻ ഉത്തമമായ സ്ഥലം വീടു പണിയുന്നതിനുള്ള സ്ഥലം കിഴക്കോട്ടു താഴ്ചയായിട്ടുള്ള ഇടമായിരിക്കുന്നത്  ഉത്തമമാണ്. വടക്കോട്ടു താഴ്ചയുള്ളയിടവും …

Read More »

വീട്ടിലെ നെഗറ്റീവ് എനർജി കുറയ്ക്കാം…

23

വീടിനും പുറം ലോകത്തിനുമിടയിൽ ഒരു സുരക്ഷാ വലയമാണ് ചുറ്റുമതിലും വേലിയും, പുറത്തുനിന്നുള്ള ആക്രമണത്തെ ചെറുക്കുന്നതിനും കുടുംബത്തിന്റെ സമാധാനവും സ്വകാര്യതയും സംരക്ഷിക്കുന്നതിനും ഇതാവശ്യമാണ്. ചൈനീസ്സിൽ മതിലായാലും വേലിയായാലും ഒരേ ഫലം തന്നെയാണ്. കെട്ടിടം പൂർത്തിയ ശേഷമെ ഇവ നിർമ്മിക്കാവു. 5 അടിയിൽ കൂടുതൽ മതിൽ പാടില്ല. വീടിന്റെ മുൻവാതിലിനു നേരെ ഒന്നും വരാൻ പാടില്ല. പ്രവേശന കവാടത്തിനു മുകളിൽ ആർച്ചുണ്ടാക്കുന്നത് കുടുംബത്തിൽ സൗഭാഗ്യവും സൗകൃതവും വർദ്ധിപ്പിക്കും. പോസിറ്റീവ് എനര്‍ജി കൂട്ടിയും നെഗറ്റീവ് എനർജിയുടെ …

Read More »

അമ്മ വാ‌ട്‌‍സ്ആപ് എടുത്താൽ? ൈവറലായി ഒരമ്മയുടെയും മകന്റെയും വാട്സ് ആപ് ചാറ്റ്

1601201601

“ഇരുപത്തിനാലു മണിക്കൂറും ഫോണിൽ കുത്തിയിരുന്നോ വേറൊന്നും ചെയ്യണ്ട”… സ്മാർട്ഫോൺ ഭ്രാന്തുമായി നടക്കുന്ന മിക്ക മക്കളോടും അമ്മമാർ പറയുന്ന കാര്യമാണിത്. ആദ്യമൊക്കെ ഫേസ്ബുക് മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ വാട്സാപ്പിലാണ് മക്കളുടെ കൂടുതൽ ശ്രദ്ധ. സെക്കന്റുകൾക്കുള്ളിൽ വാട്സാപ്പിൽ ടൈപ് ചെയ്യുന്ന മക്കളുടെ വേഗത കണ്ട് പല അമ്മമാരും അത്ഭുതപ്പെട്ടിട്ടുമുണ്ടാകും. അതേ അമ്മമാര്‍ ഇപ്പറഞ്ഞ ടെക്നോളജികൾ ഉപയോഗിച്ചു തുടങ്ങിയാലോ? നാളെകഴിഞ്ഞാലും ടൈപ് ചെയ്യൽ അവസാനിക്കില്ലെന്നു പറഞ്ഞ് മക്കൾ കളിയാക്കിക്കൊല്ലും അല്ലേ? നിങ്ങളുടെ മാതാപിതാക്കൾ വാട്സാപ്പിൽ ജോയിൻ …

Read More »

ആരോഗ്യകരമായി വീട് വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍

42

വീടും വീട്ടുസാധനങ്ങളും വൃത്തിയാക്കാന്‍ പലവിധ ലോഷനുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ പ്രധാന പ്രശ്നം ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നത് മുതല്‍ കുട്ടികള്‍ അബദ്ധത്തില്‍ ഉപയോഗിച്ചേക്കാമെന്നുള്ളത് വരെ നിരവധി പ്രശ്നങ്ങള്‍ ഈ ലോഷനുകള്‍ മൂലം ഉണ്ട്. ഈ രാസവസ്തുക്കള്‍ ഇല്ലാതെയും വീട് വൃത്തിയായി സൂക്ഷിക്കാനാകും. അതിന് ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി. 1. തറകളിലെ പാട് നീക്കാന്‍ തറകളിലുണ്ടാകുന്ന പാടും പറ്റുന്ന കറകളുമാണ് വീടിന്‍റെ ആകര്‍ഷണീയത നശിപ്പിക്കുന്ന പ്രധാന …

Read More »

അസൂയ ഉള്ളവർ ഈ വീട് കാണരുത്

37

വീടിന്റെ കഥ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഞങ്ങളുടെ കഥ പറയാം. എന്റെ പേര് വാമനൻ നമ്പൂതിരി. ഭാര്യ ജയ. മലപ്പുറം ജില്ലയിൽ മഞ്ചേരിയിലാണ് ഞങ്ങളുടെ താമസം. വീടിന്റെ സ്ഥിരം വായനക്കാരായ ഞങ്ങൾ ഈ പംക്തിയിലേക്ക് വന്ന നിരവധി അനുഭവങ്ങൾ വായിച്ചിട്ടുണ്ട്. ഞങ്ങളുടെ വീട് രൂപപ്പെടുത്തുന്നതിൽ ആ എഴുത്തുകൾക്ക് നിർണായക സ്വാധീനമുണ്ട്. സാധാരണ വീടുകളൊക്കെ ഒരു വർഷംകൊണ്ട് പൂർത്തിയാകുമായിരിക്കും. ഏറിപ്പോയാൽ രണ്ട്. അങ്ങനെയൊരു സാധാരണ വീട് ഞങ്ങൾ 2002–ൽ വച്ചു. ഇവിടെ …

Read More »

വീട്ടിനുള്ളിലെ തേനീച്ചകളെ ഓടിക്കാം: കുത്തേല്‍ക്കാതെ

24

തേനീച്ച വളര്‍ത്തലൊക്കെ ഗുണമുള്ള കാര്യമാണ്. ശുദ്ധമായ തേന്‍ ലഭിക്കും. ഇതു വില്‍ക്കാം. പക്ഷെ വീട്ടില്‍ തേനീച്ചകള്‍ കൂടുകൂട്ടുന്നത് അത്ര സുഖമുളള കാര്യമല്ല. പ്രത്യേകിച്ച് കൊച്ചുകുട്ടികളും മറ്റുമുള്ള വീട്ടില്‍. വീട്ടില്‍ എവിടെയെങ്കിലും ഇവ കൂടുകൂട്ടിയാല്‍ അത്ര പെട്ടെന്ന് തുരത്തിയോടിക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ കുത്തേല്‍ക്കാതെ തന്നെ തേനീച്ചകളെ വിരട്ടിവിടാന്‍ ചില വഴികളുണ്ട്. സോപ്പുവെള്ളം ഒരു കഷണം ലിക്വിഡ് സോപ്പിനു നാലു ഭാഗം വെള്ളം എന്ന കണക്കില്‍ ലിക്വിഡ് സോപ്പും വെള്ളവും കൂടി യോജിപ്പിക്കുക. …

Read More »

കുറഞ്ഞ ചിലവില്‍ മനോഹരമാക്കാം നിങ്ങളുടെ വീടുകള്‍

19

വീട് മനോഹരമാക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. പക്ഷെ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്കൊണ്ടും മറ്റും പലര്‍ക്കും അതിന് കഴിയാറില്ല. എന്നാല്‍ കുറഞ്ഞ ചിലവില്‍ തന്നെ നിങ്ങളുടെ വിടിന് മനോഹരമായ ലുക്ക് നല്‍കാം. അതിനു സഹായകരമായ ചില ടിപ്‌സ് ഇതാ. ചെറിയ ലിവിങ് റൂം ഉള്ള വീടാണെങ്കില്‍ നിറപ്പകിട്ടുള്ള കാര്‍പ്പെറ്റുകള്‍ ഇടുക. ഇത് റൂമിന് വലുപ്പം തോന്നിക്കും.മുറി ചെറുതായി തോന്നുന്നുണ്ടെങ്കില്‍ സുതാര്യമായ കര്‍ട്ടനുകള്‍ ഉപയോഗിക്കുക. കഴിയുന്നത്ര സൂര്യപ്രകാശം ഉള്ളിലേക്കു കടക്കാന്‍ ഇതു സഹായിക്കും. മുറിയ്ക്കു വലുപ്പം തോന്നിക്കാന്‍ …

Read More »

ചുമരുകൾക്ക് സൗന്ദര്യം നൽകാം

46

വീട് മാത്രം നന്നായാൽ പോരല്ലോ.. വീട് സുന്ദരമാണെന്നു പറയണമെങ്കിൽ വീടിന്‍റെ ചുമരുകൾക്കും സൗന്ദര്യമുണ്ടാകണം. ആകർഷകമായ നിറങ്ങൾ നൽകി വീടിന് മോടി കൂട്ടാം.. എന്നാൽ വെറുതേ ചായങ്ങൾ പൂശിയാൽ മാത്രം പോരല്ലോ. പുത്തൻ ട്രെൻഡുകൾക്കനസുരിച്ച് വീട്ടുചുമരകളുടെ ഭംഗി വർധിപ്പിക്കാം. ഭിത്തികളുടെ കാര്യത്തിൽ അൽപം ശ്രദ്ധ കൊടുത്താൽ വീടിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാനാകും. ചുമരിലൊരുക്കാം ചില്ലുപാളികൾ ഭിത്തിയിൽ ഗ്ലാസ് പാളികൾ ഒട്ടിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രെൻഡ്. പിൻവശത്ത് ഇഷ്ടനിറം ലാമിനേറ്റ് ചെയ്ത …

Read More »