Breaking News
Home / LIFESTYLE / Fashion

Fashion

നിങ്ങള്‍ക്ക് താരനുണ്ടോ;പ്രതിവിധിയുണ്ട്‌

57

കരുത്തുറ്റ മുടി ഓരോരുത്തരുത്തരുടെയും സ്വപ്‌നമാകുമ്പോള്‍ താരന്‍ എന്നത് പേടി സ്വപ്‌നവുമാണ്.എന്നാല്‍ ഇതിനു ഫലപ്രദമായ പരിഹാരം നമ്മുടെ വീട്ടുമുറ്റത്തു തന്നെയുണ്ട്.വൈറ്റമിന്‍c, ഫോസ്ഫറസ്,കാല്‍സ്യം എന്നിവയടങ്ങിയ  ചെമ്പരത്തിപ്പൂവും ആന്റിമൈക്രോബിയലായ മൈലാഞ്ചിയിലയും ചേര്‍ന്ന എണ്ണ താരന്‍ അകറ്റി മുടി വളരുന്നതിനും സഹായിക്കുന്നു എണ്ണ ഉണ്ടാക്കുന്ന വിധം ഉണക്കിപ്പൊടിച്ച ചെമ്പരത്തിപ്പൂവും നന്നായി അരച്ചെടുത്ത മൈലാഞ്ചിയിലയും ചേര്‍ത്ത് എണ്ണ കാച്ചി എടുക്കുക. അരിച്ചെടുത്ത എണ്ണ കുളിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് തലയില്‍ തേച്ചു പിടിപ്പിക്കുക Courtesy : anveshanam

Read More »

സുന്ദരിയാവാന്‍ മേക്കപ്പ് വേണ്ട

56

സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകളും സമയം ചിലവിടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ മേക്കപ്പിന്റെയെല്ലാം അനന്തര ഫലം പലപ്പോഴും വളരെ വലുതാണ്. എന്നാല്‍ ഇനി മേക്കപ്പ് ഇല്ലാതെ ബ്യൂട്ടി പാര്‍ലറില്‍ പോയി പണം കളയാതെ നിങ്ങള്‍ക്കും സുന്ദരിയാവാം. അതെങ്ങനെയെന്നതായിരിക്കും എല്ലാവരുടേയും ചിന്ത. നമ്മുടെ സ്ഥിരം സൗന്ദര്യസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ അധികം നല്‍കിയാല്‍ മതി. നിറം വര്‍ദ്ധിപ്പിക്കണോ?  നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമും ഒന്നും വാരിത്തേക്കണ്ട. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിയ്ക്കുക. …

Read More »

മുടി തഴച്ചു വളരാൻ തൈര്… ഉപയോഗിക്കേണ്ട രീതിയുണ്ട്! അറിയാമോ?

b537fb12c7a3e8b9261d4ed6396c7f74_L

മുടി വളരുമെന്നു പറഞ്ഞ് കയ്യില്‍ കിട്ടിയതെന്തും പ്രയോഗിയ്ക്കുന്നത് അത്ര നല്ലതല്ല.ഉള്ള മുടി കൂടി പോകുന്നതായിരിയ്ക്കും, ഫലം. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ മുടി വളരാന്‍ സഹായിക്കുന്ന വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് നമ്മുടെ തൈര്. തൈരില്‍ വിവിധ കൂട്ടുകള്‍ ചേര്‍ത്തു മുടിയില്‍ പരീക്ഷിച്ചു നോക്കൂ, മുടി നല്ലപോലെ വളരും.മുട്ട, തൈര് എന്നിവയാണ് ഒരു കൂട്ട്. 1 മുട്ടയും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. …

Read More »

മുക്കുത്തി സുന്ദരികൾ

43

പാർവതിയും നസ്‌റിയ നസീമും അമല പോളും ജനനി അയ്യരും പ്രിയാമണിയും റിമയും നമിത പ്രമോദുമൊക്കെ മൂക്കുത്തി അണിഞ്ഞെത്തിയതോടെ ഈ ഇത്തിരി കുഞ്ഞൻ ആഭരണം വീണ്ടും ഫാഷൻ ലോകം കീഴടക്കുകയാണ്. മുഖസൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ആഭരണമായ മൂക്കുത്തിയ്ക്ക് പിന്നാലെ ഇവർ സഞ്ചരിച്ചതിനു പിന്നിൽ വലിയ കാരണങ്ങളൊന്നുമില്ല. ചിലരൊക്കെ സിനിമയുടെ കഥാപാത്രത്തിന് വേണ്ടിയാണെങ്കിൽ ഏറെപ്പേരും സൗന്ദര്യത്തിന്‍റെ മാറ്റൂ കൂട്ടുകയാണ് മൂക്കുത്തിയിലൂടെ. ഉത്തരേന്ത്യൻ വധുവിന്‍റെ മൂക്കുത്തി പട്ടുപാവാടയും സെറ്റുസാരിയുമൊക്കെ അണിയുമ്പോള്‍ മാത്രം പണ്ടൊക്കെ പെണ്‍കുട്ടികള്‍ …

Read More »

പത്തു ദിവസം കൊണ്ട് നേടാം ആരും കൊതിക്കും സൗന്ദര്യം!

27

പത്തു ദിവസത്തെ പ്ലാനിങ് മതി സുന്ദരിയാവാൻ. മുടിക്കും ചർമത്തിനും നൽകേണ്ട സംരക്ഷണ മാർഗങ്ങളിതാ. ഒന്നാം നാളിൽ ∙ മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില അരച്ചതിൽ അൽപം തേനും നാരങ്ങാനീരും യോജിപ്പിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ മുഖത്തിട്ടാൽ മുഖക്കുരു മാറും. ∙ എണ്ണമയം അകറ്റാൻ കടലമാവിൽ റോസ് വാട്ടർ യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. വരണ്ട ചർമമുള്ളവർ റോസ് വാട്ടറിനു പകരം പാൽപ്പാട …

Read More »

മാൻമിഴിയഴകിൽ ഇടതൂർന്ന കൺപീലികൾ, ആറ് കാര്യങ്ങൾ

26

കണ്ണിന്റെ സൗന്ദര്യം പെണ്ണിന്റെ മുഖത്തൊന്നാകെ സ്ഫുരിക്കും എന്നാണ് പഴമക്കാർ പറയുന്നത്. അത് സത്യമാണ് താനും. അതുകൊണ്ട് തന്നെ ചത്ത മീനിന്റേതു പോലുള്ള കണ്ണുകളല്ല ഇടതൂർന്ന പീലികളുള്ള മാൻമിഴികളോടാണ് എല്ലാവര്‍ക്കും താൽപര്യം. കാര്യം ശരിയാണ്, വിടർന്ന കണ്ണുകൾക്ക് ഭംഗികൂടും. അതിൽ നിറയെ പീലികൾ കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ താരന്റെ ശല്യവും ഐലൈനർ പോലുള്ള കോസ്‌മെറ്റിക്കുകളുടെ നിരന്തര ഉപയോഗവും ഉറക്കക്കുറവും എല്ലാം കൊണ്ട് കൺപീലികൾ കൊഴിഞ്ഞുപോകുന്നു. ചിലർക്കാകട്ടെ പാരമ്പര്യമായി കൺപീലികൾ …

Read More »

കട്ടി കൂടിയ പുരികത്തിനായി 5 വഴികൾ

17

കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെ മോഹമാണ്. എന്നാൽ ഷേപ് ചെയ്യാൻ പോകുമ്പോൾ മാത്രമേ പലരും പുരികത്തിന്റെ ഭംഗിയെക്കുറിച്ചു ചിന്തിക്കാറുള്ളു. പുരികം കട്ടിയുള്ളതു പോലെ തോന്നിക്കണമെന്ന് ബ്യൂട്ടീഷ്യനോടു പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. കട്ടിയില്ലാത്ത പുരികം ഉണ്ടായി പോയതിന്  ബ്യൂട്ടീപാർലറുകാർ എന്തു ചെയ്യാൻ? വിഷമിക്കണ്ട, പുരികത്തിനു കട്ടി കൂടാൻ ചില വഴികൾ പറഞ്ഞു തരാം. ആവണക്കെണ്ണ ഉഗ്രൻ ആവണക്കെണ്ണ ഏറ്റവും നല്ല പരിഹാരമാർഗമാണ്. മുടി വളരാൻ ആവണക്കെണ്ണ മികച്ചതാണത്രേ. ഒരു കോട്ടൺ …

Read More »

പെണ്ണിന്റെ ചെഞ്ചുണ്ടിൽ… കറുപ്പകറ്റി ചുണ്ടിന് ചുവപ്പേകാൻ 8 പൊടിക്കൈകൾ

46

പെൺകുട്ടികളുടെ മുഖശ്രീയുടെ പ്രധാനഘടകം അവരുടെ ചുവന്ന ചുണ്ടുകളാണ് എന്നത് കാലങ്ങളായി കേട്ട് വരുന്ന കാര്യമാണ്. പെണ്ണിന്റെ ചെഞ്ചുണ്ടഴകിനെ വർണ്ണിച്ചുകൊണ്ട് കവിതകൾ പോലും ഉണ്ടായിട്ടുണ്ട്. അപ്പോൾ ആരാണ് അത്തരത്തിൽ മനോഹരമായ ചുണ്ടുകൾ കൊതിക്കാത്തത്? എന്നാൽ മാറി മാറി വരുന്ന ജീവിതശൈലിയും കോസ്‌മെറ്റിക്കുകളുടെ ഉപയോഗവും ചുണ്ടിന്റെ ഭംഗിക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് സ്ത്രീകൾ തന്നെ സമ്മതിക്കുന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന പ്രശനം ചുണ്ടുകളുടെ കറുപ്പ് നിറമാണ്. കടകളിലെ ചില്ലുകൂട്ടിൽ ഇരിക്കുന്ന ചുവന്ന നിറമുള്ള …

Read More »

ആരോഗ്യമുള്ള മു‌ടിക്ക് 5 നാടന്‍ ടിപ്സ്

11

കാലാവസ്ഥ മാറുന്നതിനനുസരിച്ചു മുടിയുടെ പരിചരണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. എന്നുകരുതി മാസാമാസം ബ്യൂട്ടിപാർലറില്‍ പോയി മുടിയെ പരിപാലിക്കാൻ കാശു പൊടിക്കണോ? വേണ്ടേവേണ്ട. അധികം സമയമൊന്നും എ‌ടുക്കാതെ വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ചു മുടിയുടെ പ്രശ്നങ്ങളൊക്കെ പമ്പ കടത്താം. ശിരോചർമ്മം വൃത്തിയാക്കാൻ ബേക്കിങ്സോഡ മു‌ടി ഷാംപൂവിട്ടു കഴുകിയിട്ടും വൃത്തിയായതുപോലെ തോന്നുന്നില്ലേ? എങ്കിൽ ഏറ്റവും മികച്ചതാണു ബേക്കിങ് സോഡ. രണ്ടു ടേബിൾസ്പൂൺ ബേക്കിങ് സോഡ അരക്കപ്പു വെള്ളത്തിൽ ചേർത്തു യോജിപ്പിച്ചു തലയിൽ …

Read More »

മാജിക് അല്ലിതു മേക്അപ്, അനർ തൊട്ടാൽ എൺപതുകാരിയും ചെറുപ്പമാകും!!

9.1

മുഖത്തെ അനാവശ്യ പാടുകളും കലകളും മറച്ച് കൂടുതൽ തിളക്കവും പുതുമയും നൽകുകയാണ് ഓരോ മേക്അപ് ആർട്ടിസ്റ്റിന്റെയും കർമം. തനിക്കു മുന്നിൽ ഇരിക്കുന്നയാളുടെ മുഖത്ത് മാജിക് കാണിക്കാൻ പോലും കഴിവുള്ളയാളാണ് ഒരു നല്ല മേക്അപ്മാൻ. മേക്അപ്പിനു മുമ്പും ശേഷവും എന്നു പറഞ്ഞു നൽകുന്ന ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ നമുക്കു പറയാൻ തോന്നും മേക്അപ്പിനൊന്നും യാെതാരു പരിധിയും ഇല്ലാ എന്ന്. അനർ അഗാകിഷേവ് എന്ന മേക്അപ് ആർ‌ട്ടിസ്റ്റും അത്തരത്തിൽ മേക്അപ്പു കൊണ്ട് …

Read More »