Breaking News
Home / LIFESTYLE / Astrology

Astrology

അടുത്ത വാരം നിങ്ങൾക്കെങ്ങനെ?

20

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് പ്രവേശനം ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. കാതുവേദന വരാനിടയുണ്ട്. വ്യാപാരം ചെയ്യുന്നവർക്ക് അനുകൂലമായിരിക്കും. ലോഹങ്ങളാലും അഗ്നി സംബന്ധമായും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യവും ലഭിക്കുന്നതല്ല. ഭാര്യയുടെ ഇഷ്ടാനുസരണം പ്രവർത്തിക്കും. ചീത്ത ആളുകളുടെ …

Read More »

നിങ്ങളുടെ ഇന്ന്

16

അശ്വതി: സംഗീതം, സാഹിത്യം, കലാകായികരംഗങ്ങള്‍ തുടങ്ങിയവയില്‍ അനുകൂല സാഹചര്യം വന്നുചേരും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും സല്‍കീര്‍ത്തിയ്ക്കും വഴിയൊരുക്കും ഭരണി: വിജ്ഞാനം ആര്‍ജിയ്ക്കുവാന്‍ അവരമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. പുതിയ തലമുറയുടെ ആഹ്ലാദത്തില്‍ പങ്കുചേരും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. കാര്‍ത്തിക: ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങള്‍. മത്സരങ്ങള്‍ നറുക്കെടുപ്പ്, തുടങ്ങിയവയില്‍ വിജയിയ്ക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കര്‍മമേഖലകളില്‍ പ്രവര്‍ത്തി യ്ക്കുവാന്‍ അവസരം വന്നുചേരും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ …

Read More »

സർവരോഗനിവാരണത്തിനും ഐശ്വര്യത്തിനും ധന്വന്തരീമന്ത്രം

41

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി …

Read More »

നിങ്ങളുടെ ഇന്ന്

9

അശ്വതി : ആഗ്രഹങ്ങള്‍ സഫലമാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തില്‍ ചേരു വാന്‍ സാധിയ്ക്കും.ഓര്‍മ്മശക്തി വര്‍ദ്ധിയ്ക്കും.പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും. ഭരണി : സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. കാര്‍ത്തിക : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിഷമഘട്ടങ്ങളെ തരണം ചെയ്യും. അപര്യാപ്തതകള്‍ പരിഹരിയ്ക്കും.പണം കുറച്ചുകൊണ്ട് കരാറു ജോലി ഏറ്റെടുക്കരുത്. രോഹിണി : ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും.സാമ്പത്തികവരുമാനം വര്‍ദ്ധിയ്ക്കും.പ്ര വൃത്തികള്‍ക്ക് അംഗീകാരം ലഭിയ്ക്കും.പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. മകയിരം : ചര്‍ച്ചകള്‍ വിജയിയ്ക്കും.അര്‍പ്പണബോധത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ല ക്ഷ്യപ്രാപ്തി …

Read More »

നിങ്ങളുടെ ഇന്ന്

11

അശ്വതി : പുതിയ ഭരണസംവിധാനം ഏറ്റെടുക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ചികിത്സഫലിയ്ക്കും. ചര്‍ച്ചകള്‍ വിജയിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. ഭരണി : നല്ലകാര്യങ്ങള്‍ക്ക് പൊതുജനപിന്തുണലഭിയ്ക്കും. ക്രയവിക്രയങ്ങളില്‍ സജീവമാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അപകീര്‍ത്തി ഒഴിവാകും. കാര്‍ത്തിക : അസുഖങ്ങളാല്‍ വിദേശയാത്രമാറ്റിവെയ്ക്കും. ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. മനസ്സംതൃപ്തിതോന്നും. വ്യവസ്ഥകള്‍ പാലിയ്ക്കും. രോഹിണി : പുത്രന്‍റെ ആഗ്രഹപ്രകാരം ഗൃഹനിർമാണത്തിന് ഭൂമിവാങ്ങും. സ്വതന്ത്രചിന്തകള്‍ക്കായി ഗ്രാമപ്രദേശത്തേയ്ക്ക് താമസം മാറ്റും. അവധിയെടുത്ത് ആരാധനാലയ ദര്‍ശനം നടത്തുവാനിടവരും. മകയിരം : സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അന്യരെ ഉപദ്രവിയ്ക്കരുത്. …

Read More »

നിങ്ങളുടെ ഇന്ന്

7

അശ്വതി : വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിയ്ക്കേണ്ടതായിവരും. ഊഹകച്ചവടത്തില്‍ നഷ്ടം സംഭവിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദാസീനമനോഭാവം ഉണ്ടാകും. അമിതമായ ആത്മവിശ്വാസം അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും. ഭരണി : സാമ്പത്തികലാഭം വര്‍ദ്ധിച്ചതിനാല്‍ ഭൂമിവില്ക്കുവാന്‍ തയ്യാറാകും. ഗുരുനാഥന്‍റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. അര്‍ത്ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും. കാര്‍ത്തിക : പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിയ്ക്കും. ബന്ധുമിത്രാദികള്‍ വിരുന്നുവരും.ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. രോഹിണി : ജീവിതപങ്കാളിയുടെ യുക്തിപൂര്‍വ്വമുള്ള ഇടപെടലുകളാല്‍ …

Read More »

കുരിയാലയേക്കാൾ ഉയരത്തിൽ വീടു പണിതാൽ ദോഷമോ?

14

1980 ജൂൺ 16, 10.30 am ആണ് എന്റെ ജനന സമയം. എന്റെ വീടിനു സമീപം പണ്ട് ആരോ ഒരു പുറംപോക്കു വസ്തുവിൽ ഒരു കല്ലും വിളക്കും സ്ഥാപിച്ചിരുന്നു. നാട്ടിലുള്ള മിക്കവാറും ആളുകൾ അതിനു മുന്നിലായി വിളക്കും ചന്ദനത്തിരിയും കത്തിക്കാറുണ്ട്. ഇടയ്ക്കു ഞാൻ കുറച്ചു പണം ഉപയോഗിച്ച് അതിന് ഒരു ചെറിയ കൂര നിർമിച്ചു. ഇപ്പോൾ എന്റെ വീടിനു മുകളിൽ ഒരു നിലകൂടി പണിതു. ഈയിടെയായി എനിക്കു ചില മാനസിക …

Read More »

നിങ്ങളുടെ ഇന്ന്

24

അശ്വതി : വാഹനാപകടത്തിനു സാക്ഷിയാകും. ഉറക്കക്കുറവ് ഉണ്ടാകും. പുരോഗതി കള്‍ക്ക് തടസ്സമുണ്ടാകും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിയ്ക്കണം. ഭരണി : ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിയ്ക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. മംഗളകര്‍ മ്മങ്ങളില്‍ പങ്കെടുക്കും. കാര്‍ത്തിക : പിതൃസ്വത്തില്‍ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൌഖ്യവും ഉണ്ടാകും. ആരാധനാലയത്തോടൊ പ്പം ബന്ധുഗൃഹത്തിലേയ്ക്ക് വിരുന്നുപോകും. രോഹിണി : മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആസൂത്രിതപദ്ധതികള്‍ വിജയിയ്ക്കും. സ ങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകും. സജ്ജനസംസര്‍ഗ്ഗത്താല്‍ സദ്ചിന്തകള്‍ …

Read More »

നിങ്ങളുടെ ഇന്ന്

8

അശ്വതി : ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും. പിതാവി ന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും.കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കും. ഭരണി : ദുസ്സൂചനകള്‍ ലഭിച്ചതിനാല്‍ പണമിടപാടില്‍ നിന്നും പിന്മാറും. ഔദ്യോഗികമാ യി മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കും. കഴിവുകള്‍ പ്രകടിപ്പിയ്ക്കുവാന്‍ സാധിയ്ക്കുകയില്ല. കാര്‍ത്തിക : മേലധികാരിയുടെ ചുമതല ഏറ്റെടുക്കും. പ്രതിസന്ധികളില്‍ തളരാതെ പ്ര വര്‍ത്തിയ്ക്കണം. പണം കടം കൊടുക്കരുത്. സ്വജനവിരോധം വര്‍ദ്ധിക്കും. രോഹിണി : പ്രവര്‍ത്തനവൈകല്യം പരിഹരിയ്ക്കാന്‍ വിദഗ്ദ്ധനിര്‍ദ്ദേശം തേടും. പുതിയ വ്യാപാരത്തെപ്പറ്റി …

Read More »

നിങ്ങളുടെ ഇന്ന്

7

അശ്വതി : ഊഹകച്ചവടത്തില്‍ നഷ്ടമുണ്ടാകും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് തൃപ്തിയായ അന്തരീക്ഷം ഉണ്ടാകുകയില്ല. പലപ്രകാരത്തിലും രോഗപീഡകള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ വിദഗ്ദ്ധപരിശോധന വേണ്ടിവരും. ഭരണി : മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിയ്ക്കുവാനിടവരും. ആത്മാര്‍ത്ഥ സുഹൃത്തിനെ അബദ്ധങ്ങളില്‍ നിന്ന് രക്ഷിയ്ക്കുവാന്‍ സാധിയ്ക്കും. ധനകാര്യസ്ഥാപനത്തിന്‍റെ സഹായത്തോടെ വാഹനം വാങ്ങും. കാര്‍ത്തിക : അവസരോചിതമായി പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരദേശയാത്ര വേണ്ടിവരും. നിസ്സാര കാര്യങ്ങള്‍ക്കു പോലും മാര്‍ഗ്ഗതടസ്സങ്ങള്‍ അനുഭവപ്പെടും. രോഹിണി : പ്രവര്‍ത്തനമേഖലകളില്‍ അനുകൂലസാഹചര്യങ്ങള്‍ …

Read More »