Breaking News
Home / LIFESTYLE

LIFESTYLE

ആരോഗ്യം വേണോ? എങ്കിൽ ബീഫ് കഴിച്ചോളൂ

14

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും. കേരളത്തിൽ പയർവർഗങ്ങൾ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതും കുറയുന്നു. അപ്പോൾ, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മൽസ്യവും മാംസവും തന്നെ.  ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും …

Read More »

ഹോർമോൺ വ്യതിയാനവും രോഗങ്ങളും

25

പകർച്ച വ്യാധികളല്ലാത്ത ഏറെക്കുറെ  രോഗങ്ങൾക്കും കാരണം ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ്. പാൻക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ തോതിൽ വ്യത്യാസമുണ്ടാകുമ്പോഴാണു പ്രശ്നം. എങ്കിലും ‘ഹോർമോൺ ഇംബാലൻസ്’ അഥവാ ഹോർമോൺ അസന്തുലനം എന്ന രോഗാവസ്ഥയായി കണക്കാക്കുന്നത് ലൈംഗിക ഹോർമോണുകളുടെ വ്യതിയാനങ്ങളെയാണ്. സ്ത്രീകളിൽ ആർത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണു സാധാരണ ഹോർമോൺ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നത്. പ്രത്യുൽപാദന പ്രായവും കഴിഞ്ഞ് ഏകദേശം 40 വയസ്സ് പിന്നിടുമ്പോൾ ഹോർമോൺ …

Read More »

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കോളൂ…

1

ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കൊള്ളൂ. രക്തസമ്മർദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് ജ്യൂസിനു കഴിയുമത്രേ.ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും എന്ന് പഠനം. ഡയറ്ററി നൈട്രേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദം കുറയ്ക്കാനായി രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന സംയുക്തമാണിത്. ഉയർന്ന രക്തസമ്മർദമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്. ബീറ്റ്റൂട്ട് സപ്ലിമെന്റ് സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ അമിത ഉദ്ദീപനത്തെ കുറയ്ക്കുന്നു. …

Read More »

അടുത്ത വാരം നിങ്ങൾക്കെങ്ങനെ?

20

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് പ്രവേശനം ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. കാതുവേദന വരാനിടയുണ്ട്. വ്യാപാരം ചെയ്യുന്നവർക്ക് അനുകൂലമായിരിക്കും. ലോഹങ്ങളാലും അഗ്നി സംബന്ധമായും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യവും ലഭിക്കുന്നതല്ല. ഭാര്യയുടെ ഇഷ്ടാനുസരണം പ്രവർത്തിക്കും. ചീത്ത ആളുകളുടെ …

Read More »

നിങ്ങളുടെ ഇന്ന്

16

അശ്വതി: സംഗീതം, സാഹിത്യം, കലാകായികരംഗങ്ങള്‍ തുടങ്ങിയവയില്‍ അനുകൂല സാഹചര്യം വന്നുചേരും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും സല്‍കീര്‍ത്തിയ്ക്കും വഴിയൊരുക്കും ഭരണി: വിജ്ഞാനം ആര്‍ജിയ്ക്കുവാന്‍ അവരമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. പുതിയ തലമുറയുടെ ആഹ്ലാദത്തില്‍ പങ്കുചേരും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. കാര്‍ത്തിക: ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങള്‍. മത്സരങ്ങള്‍ നറുക്കെടുപ്പ്, തുടങ്ങിയവയില്‍ വിജയിയ്ക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കര്‍മമേഖലകളില്‍ പ്രവര്‍ത്തി യ്ക്കുവാന്‍ അവസരം വന്നുചേരും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ …

Read More »

സർവരോഗനിവാരണത്തിനും ഐശ്വര്യത്തിനും ധന്വന്തരീമന്ത്രം

41

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി …

Read More »

ഇന്ത്യയെ തൊട്ടറിഞ്ഞ് പ്രവീണയുടെ ബുള്ളറ്റ് യാത്ര​

36

കൺമുന്നിൽ പാതകളങ്ങനെ അനന്തമെന്നോണം നീണ്ടു കിടക്കുന്നുണ്ടായിരിക്കും… മഞ്ഞു മൂടിയ മലനിരകളും ഇലപൊഴിയുന്ന വനങ്ങളും വൻ കോൺക്രീറ്റ് കെട്ടിടങ്ങളുമെല്ലാം മാറി മാറി അതിരുകളാകുന്ന പല നിറമുള്ള പാതകൾ. ഏറ്റവും പ്രിയപ്പെട്ട ബുള്ളറ്റ് 350 ക്ലാസിക്കിന്‍റെ ഇരമ്പലിനോടൊപ്പം കേട്ടിട്ടു പോലുമില്ലാത്ത അപരിചിതമായ വഴികളിലൂടെയാണ് പ്രവീണയുടെ യാത്രകൾ. ബൈക്കിനോടും ബൈക്ക് യാത്രകളോടും അടങ്ങാത്ത ആവേശമുള്ള കോഴിക്കോട്ട്കാരി, പ്രവീണ വസന്ത്. ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും ഭൂട്ടാനിലൂമൊക്കെ ബുള്ളറ്റിൽ ഏകാന്തയാത്ര നടത്തിയ പെൺകുട്ടി.110 ദിവസം കൊണ്ട് ഇന്ത്യ …

Read More »

നിങ്ങളുടെ ഇന്ന്

9

അശ്വതി : ആഗ്രഹങ്ങള്‍ സഫലമാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തില്‍ ചേരു വാന്‍ സാധിയ്ക്കും.ഓര്‍മ്മശക്തി വര്‍ദ്ധിയ്ക്കും.പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും. ഭരണി : സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. കാര്‍ത്തിക : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിഷമഘട്ടങ്ങളെ തരണം ചെയ്യും. അപര്യാപ്തതകള്‍ പരിഹരിയ്ക്കും.പണം കുറച്ചുകൊണ്ട് കരാറു ജോലി ഏറ്റെടുക്കരുത്. രോഹിണി : ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും.സാമ്പത്തികവരുമാനം വര്‍ദ്ധിയ്ക്കും.പ്ര വൃത്തികള്‍ക്ക് അംഗീകാരം ലഭിയ്ക്കും.പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. മകയിരം : ചര്‍ച്ചകള്‍ വിജയിയ്ക്കും.അര്‍പ്പണബോധത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ല ക്ഷ്യപ്രാപ്തി …

Read More »

തേങ്ങ കഴിച്ചാൽ എന്തുണ്ട് ഗുണം?

30

‘മോളേ, അച്ഛന് ബി. പി. യും, ഹാർട്ട് അറ്റാക്കും  വന്നതിൽ പിന്നെ ഞങ്ങളിവിടെ ഒന്നിലും തേങ്ങാ ഉപയോഗിക്കാറില്ല. അതുകൊണ്ട് മോള് പാചകം ചെയ്യുമ്പോൾ ശ്രദ്ധിച്ചോണം. തേങ്ങാ വളരെ കുറച്ചേ ഉപയോഗിക്കാവൂ. ഒരു തേങ്ങ എടുത്താൽ ഒരാഴ്ചത്തേക്കാ ഇവിടെ’’. പുതിയതായി കല്യാണം കഴിഞ്ഞുവന്ന മരുമകളോട് ഗൃഹനാഥ അടുക്കളയിലെ ചിട്ടവട്ടങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. പാവം മൂന്നു നേരവും കറികളിലും, പലഹാരങ്ങളിലും തേങ്ങ യഥേഷ്ടം ഉപയോഗിച്ചു ശീലിച്ച ആ നാടൻ പെൺകുട്ടിക്ക് ഒരു വലിയ …

Read More »

ആമാശയ അർബുദം തടയാൻ തക്കാളി

29

ആമാശയ അർബുദം തടയാൻ തക്കാളിക്ക് കഴിയുമെന്നു പഠനം. ഉദരത്തിലുണ്ടാകുന്ന അർബുദ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ആമാശയ അർബുദം (Stomach cancer or Gastric cancer)ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും 72300 പേരാണ് ആമശയ അർബുദം ബാധിച്ചു മരിക്കുന്നത്. ലോകത്ത് സർവസാധാരണമായ അര്‍ബുദങ്ങളിൽ നാലാമത്തെതാണ് ആമാശയ അർബുദം. നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങൾ. ജനിതക കാരണങ്ങൾ, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, …

Read More »