Breaking News
Home / ENTERTAINMENT / Trailors

Trailors

ഭാവനയും ആസിഫ് അലിയും ഒന്നിക്കുന്ന ‘ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ ടീസര്‍

15

ഭാവനയും ആസിഫലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇരുവരെയും കൂടാതെ അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, ശ്രൃന്ദ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. Courtesy : indiantelegram

Read More »

മഞ്ജിമയുടെ സത്രിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി(വീഡിയോ)

21

അച്ചം എന്‍പത് മടമയടാ എന്ന ചിത്രത്തിന് ശേഷം മഞ്ജിമ മോഹന്‍ നായികയാകുന്ന തമിഴ് ചിത്രം സത്രിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്രം പ്രഭുവാണ് നായകന്‍. തിരുച്ചിയിലെ ഗ്രാമീണ പെണ്‍കുട്ടിയായി മഞ്ജിമ ചിത്രത്തില്‍ വേഷമിടുന്നു. തിരുച്ചി, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും. Courtesy : The Indian Telegram

Read More »

വിദ്യുത് ജംവാലിന്റെ ‘കമാന്‍ഡോ 2’ ട്രെയിലര്‍ എത്തി

56

തുപ്പാക്കി, ബില്ല 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിദ്യുത് ജംവാല്‍ നായകനാകുന്ന കമാന്‍ഡോ 2 ട്രെയിലര്‍ പുറത്ത്. 2013ല്‍ പുറത്തിറങ്ങിയ കമാന്‍ഡോ എന്ന സിനിമയുടെ തുടര്‍ഭാഗമാണിത്.ദേവേന്‍ ഭോജനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ ശര്‍മ, ഫ്രെഡി, താകുര്‍, സതിശ്, ഇഷ ഗുപ്ത എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും. courtesy : indian telegram

Read More »

86 പുതുമുഖങ്ങളുമായി ‘അങ്കമാലി ഡയറീസ്’; ട്രെയിലര്‍ കാണാം

29

ഡബിള്‍ ബാരല്‍, ആമേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കമാലി ഡയറീസ് ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങള്‍.പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉള്‍പ്പെടുത്താതെ പൂര്‍ണമായും നവാഗതരെ ഉള്‍ക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ട്രെയിലറില്‍ താരങ്ങളെല്ലാം ഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുന്നു.‘കട്ട …

Read More »

അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ എത്തി

56

പ്രേമം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ എത്തി. ജനുവരി 14നാണ് റിലീസ്. പ്രണയത്തിന് പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് ശതമാനം ഭവതി. തെലുങ്ക് യുവതാരം ഷര്‍വന്ദാണ് നായക വേഷത്തില്‍. വിഗ്‌നേശ സതീഷാണ് സിനിമ സംവിധാനം ചെയ്യുന്നത്.മിക്കി ജെ മേയര്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. പ്രകാശ് രാജ്, ജയസുധ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. …

Read More »

ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ എത്തി

45

ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിജയ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.വിജയ്‌യെ നായകനാക്കി അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് ഭൈരവയുടെയും സംവിധായകന്‍. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, അപര്‍ണ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് …

Read More »

അക്ഷയ് കുമാര്‍ ചിത്രം ‘ജോളി എല്‍എല്‍ബി 2’യുടെ ട്രെയിലര്‍

55

വക്കീല്‍ ജോളി സ്‌കൂട്ടറില്‍ എത്തുന്ന കിടു ട്രെയിലറുമായി അക്ഷയ് കുമാര്‍ ചിത്രം ജോളി എല്‍ എല്‍ ബി 2. ഹുമ ഖുറേഷി ആണ് ചിത്രത്തില്‍ അക്ഷയ്‌യുടെ നായികയാകുന്നത്. സുഭാഷ് കപൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 17ന് തീയറ്ററുകളില്‍ എത്തും

Read More »

ഉയരുന്ന “കൊടി”

31

ധനൂഷ് ആദ്യമായി ഡബിള്‍ റോളിലെത്തുന്നുവെന്ന പരസ്യവുമായാണ് കൊടിയെന്ന ചിത്രത്തിന്‍റെ ട്രയ്‌ലറെത്തുന്നത്.അനേകനിലും ,ത്രിയിലും വിവിധ ഗെറ്റപ്പുകളില്‍ ധനൂഷ് എത്തിയെങ്കിലും രണ്ട് കഥാപാത്രങ്ങളായി ആദ്യമായി എത്തുന്നുവെന്നതും രാഷ്ട്രീയം കഥാതന്തുവാകുന്നുവെന്നതുമാണ് കൊടി റിലിസീംഗിന് മുമ്പേ ശ്രദ്ധ പിടിച്ച് പറ്റാൻ കാരണമായത്.മാസും ക്‌ളാസും സമന്വയിപ്പിച്ചാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ആദ്യ ഇരട്ടവേഷം ധനുഷ് മികച്ചതാക്കി. ധനുഷും തൃഷയും ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്. തൃഷയ്ക്ക് കരിയറില്‍ ലഭിച്ച ശക്തമായ വേഷമായി കാണേണ്ടിയിരിക്കുന്ന കൊടിയിലെ രുദ്രയെ. രാഷ്ട്രീയത്തിനുള്ളിലെ കളികളും അതിനുള്ളിലെ ചതിക്കുഴികളും …

Read More »

ത്രില്ലര്‍ ചിത്രവുമായി വിജയ് സേതുപതി; ‘പുറിയാത പുതിര്‍’ ട്രെയിലര്‍ കാണാം

40

വിജയ് സേതുപതി നായകനാവുന്ന ‘പുറിയാത പുതിറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് ജയകൊടി ഒരുക്കുന്ന ചിത്രത്തിലെ നായിക ഗായത്രിയാണ്. സാം സിഎസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Read More »

കാ​പ്പി​രി തു​രു​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ക്കി

40

ടെലിവിഷൻ അവതാരകരായ ആദിൽ ഇബ്രാഹീമും പേളി മാണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാപ്പിരി തുരുത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. നാടക രചയിതാവും സംവിധായകനുമായ സഹീർ അലി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഗായകൻ മെഹബൂബിന്‍റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. മെഹബൂബായി പ്രശസ്ത ക്ലാര്‍നെറ്റ് വിദഗ്ദന്‍ ജെന്‍സണ്‍ അഭിനയിക്കുന്നു.സിദ്ദിഖ്, ലാല്‍, ഇന്ദ്രന്‍സ്, സംഗീത സംവിധായകൻ രമേശ് നാരായണൻ, ശിവജി ഗുരുവായൂര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രവീണ്‍ ചക്രപാണിയാണ് ക്യാമറാമാൻ. …

Read More »