Breaking News
Home / ENTERTAINMENT / Movie Reviews

Movie Reviews

ബാഹുബലി 1500 കോടി കടന്നു; കേരളത്തില്‍ 60 കോടി പിന്നിട്ടു

12

ബാഹുബലി ആഗോള ബോക്സ് ഓഫീസില്‍ 1500 കോടി കടന്നു. കേരളത്തില്‍ 300നടുത്ത് പ്രദര്‍ശനകേന്ദ്രങ്ങളിലെത്തി പ്രധാന കേന്ദ്രങ്ങളില്‍ റിലീസ് തുടരുന്ന സിനിമ ഗ്രോസ് കളക്ഷനായി 60 കോടി പിന്നിട്ടു. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്ന് ചിന്തിക്കുന്നിടത്ത് ഒരു പ്രാദേശിക ഭാഷാ ചിത്രം സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബാഹുബലി ടീം ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകനായി എസ് എസ് രാജമൗലി മാറി. ബോളിവുഡിനെ …

Read More »

കേരളത്തില്‍ 50 കോടി പിന്നിട്ട് ബാഹുബലി; ആഗോള കളക്ഷന്‍ 1500 കോടിയിലേക്ക്; ചിത്രം ഇപ്പോഴും 300 തിയേറ്ററുകളില്‍

37

1300 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ സ്വന്തമാക്കി മുന്നേറുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളാ ബോക്സ് ഓഫീസില്‍ 50 കോടി പിന്നിട്ടു. പുലിമുരുകന് പിന്നാലെ കേരളാ ബോക്‌സ് ഓഫീസില്‍ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി രണ്ടാം ഭാഗം എന്നാണ് കണ്ടറിയേണ്ടത്. നിലവില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍, അതിവേഗത്തില്‍ 10 കോടി കടന്ന ചിത്രം, 25 കോടി ഏറ്റവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ ചിത്രം, അതിവേഗ അമ്പത് …

Read More »

രണ്ട് ദിവസം കൊണ്ട് ദുല്‍ഖര്‍ ചിത്രം സിഐഎ നേടിയത് 6 കോടി; മലയാള സിനിമകളിലെ മൂന്നാമത്തെ ഉയര്‍ന്ന കളക്ഷന്‍

30

മലയാളം ബോക്‌സ് ഓഫീസില്‍ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കാറുള്ളത് ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍ക്കാണ്. രണ്ട് ദിവസം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ ആറ് കോടിക്ക് മുകളിലാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. നിലവില്‍ കേരളാ ബോക്‌സ് ഓഫീസിലെ നാലാമത്തെ ബോക്‌സ് ഓഫീസ് കളക്ഷനും മലയാള സിനിമകളില്‍ മൂന്നാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനുമാണ് സിഐഎ സ്വന്തമാക്കിയത്.3.27 കോടിയാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ ആദ്യ …

Read More »

മിയയുടെ പ്രണയം തന്നെക്കാള്‍ പ്രായം കുറഞ്ഞ താരപുത്രനുമായി

3

പുതിയ സിനിമയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു വര്‍ഷത്തോളമായി മിയ മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തമിഴില്‍ നല്ല നല്ല ചിത്രങ്ങളുമായി തിരക്കിലായിരുന്ന താരം ഇപ്പോഴിതാ തിരിച്ചെത്തുന്നു.ഷാഫിയുടെ ഷെര്‍ലോക്ക് എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ ഷെബി സംവിധാനം ചെയ്യുന്ന ബോബി എന്ന ചിത്രത്തിലെക്ക് കടക്കും. താരപുത്രന്റെ മകനാണ് ചിത്രത്തില്‍ മിയയുടെ നായകനായി എത്തുന്നത്. നടനും നിര്‍മാതാവുമൊക്കെയായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് നായകന്‍.നിരഞ്ജന്റെ ആദ്യത്തെ …

Read More »

‘രാമന്റെ ഏദന്‍തോട്ട’ത്തിലെ ‘മാവിലകുടില്‍’ ഗാനം കാണാം

kunchacko-boban-movie-hotnsourmoviechannel

കുഞ്ചാക്കോ ബോബന്‍ – അനു സിത്താര ചിത്രം ‘രാമന്റെ ഏദന്‍തോട്ട’ത്തിലെ ‘മാവിലകുടില്‍’ എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു. രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, രമേശ് പിഷാരടി, അജു വര്‍ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള …

Read More »

റിലീസിന് മുമ്പേ ചിത്രം ശരാശരിയെന്ന് റേറ്റിങ്

48

ലയാളസിനിമകൾക്ക് ഭീഷണിയുമായി ഇന്റർനെറ്റിൽ വ്യാജറേറ്റിങ്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ചിത്രം ശരാശരിയിൽ ഒതുങ്ങുന്നുവെന്ന് റേറ്റിങിലൂടെ കാണിച്ചിരിക്കുകയാണ് ഇത്തരം വ്യാജന്മാർ. ബിജു േമനോൻ ചിത്രമായ ഒരു രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത്.ഇന്റർനെറ്റിൽ സിനിമയെക്കുറിച്ച് തിരഞ്ഞാൽ ആദ്യം തന്നെ വരുക ഈ വിവരമാണ്. വെബ്സൈറ്റിന്റെ പ്രചാരണത്തിന് വേണ്ടി ഒരു സിനിമയെ ദ്രോഹിക്കുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. …

Read More »

ദേശീയ ചലച്ചിത്ര പുരസ്കാരം: സുരഭി മികച്ച നടി

22

ന്യൂഡൽഹി: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മലയാളി നടി സുരഭിക്ക്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്.  Courtesy :metrovartha

Read More »

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച മലയാള ചിത്രം; മഹേഷിന്‍റെ പ്രതികാരം

20

ന്യൂഡൽഹി: മഹേഷിന്‍റെ പ്രതികാരത്തിന് മികച്ച മലയാള ചിത്രത്തനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. ദിലീഷ് പോത്താനാണ് ചിത്രത്തിന്‍റെ സംവിധായകൻ. Courtesy : metrovartha

Read More »

ഹരംകൊള്ളിക്കുന്ന നൃത്തവുമായി വരുൺ ധവാനും ആലിയ ഭട്ടും

03

ബോളിവുഡിൽ നിന്നുള്ള ഡാൻസ് നമ്പറുകളിൽ ഒരെണ്ണമെങ്കിലും മുഴങ്ങിക്കേൾക്കാത്ത ഒരു ആഘോഷ വേദിയും ഇന്നും ഇന്ത്യയിലില്ല. ആലിയ ഭട്ടും വരുൺ ധവാനും നിറങ്ങൾക്കൊപ്പം നൃത്തമാടിയ ഈ പാട്ടും അതുപോലെയാണ്. ഹോളിയെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഗാനം. നമ്മളെക്കൊണ്ടു നൃത്തംചെയ്യിപ്പിക്കുന്ന പാട്ട്. ബോളിവുഡിൽ നിന്ന് പുറത്തിറങ്ങുന്ന മറ്റൊരു കിടിലൻ റീമിക്സ് ഗാനം കൂടിയാണിത്. ഇത്തവണത്തെ ഹോളിയുടെ പാട്ട് ഇതുതന്നെയെന്ന് ഉറപ്പിക്കാം. ബദ്രിനാഥ് കീ ദുൽഹനിയാ എന്ന ചിത്രത്തിലേതാണീ പാട്ട്. മഞ്ഞ ലെഹങ്ക അണിഞ്ഞ ആലിയയും …

Read More »

ആസിഫ് അലിയുടെ ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ട’ ന്റെ ഫസ്റ്റ്‌ലുക്ക്

8

ആസിഫ് അലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. സമീര്‍ അബ്ദുള്ളിന്റെ തിരക്കഥയില്‍ രോഹിത് വി.എസ് ആണ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്..ജീവിതം പച്ചപിടിക്കാന്‍ ഒരു യുവാവ് നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അജു വര്‍ഗീസ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സൈജു കുറുപ്പ്, സൃന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. courtesy : indian telegram

Read More »