Breaking News
Home / ENTERTAINMENT / Celebrity Gossip

Celebrity Gossip

ജയ് ‘ഗോ’ മാതാ, ആത്മഹത്യ ചെയ്ത കന്നുകാലികളെ തിന്നുന്നതില്‍ കുഴപ്പമുണ്ടോ?; ബീഫ് നിരോധനത്തെ പരിഹസിച്ച് താരങ്ങളും ട്രോളര്‍മാരും

16

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകള്‍ എത്തിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ചര്‍ച്ച ബീഫ് നിരോധനം തന്നെ. വിഷയത്തില്‍ താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ആലപ്പി അഷ്‌റഫ് കേരളത്തിലെ മൃഗശാലകളില്‍ പുലി, കടുവ ,സിംഹം എന്നിവയ്ക്ക് എല്ലാ ദിവസവും മസാലദോശയും ചമ്മന്തിയും ഓരോ ഉഴുന്നുവടയും വിതരണം ചെയ്യുന്നതിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരിക്കുന്നു . വിപിന്‍ ദാസ് …

Read More »

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയെക്കുറിച്ച് ശ്രീജയ പറയുന്നു

13

മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ സമ്മര്‍ ഇന്‍ ബത്‌ലഹേം’. 1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. ജയറാമിന് പൂച്ചകൊടുത്ത ആ കാമുകി ആരാണെന്ന് അറിയില്ല. അതിനെക്കുറിച്ച് സിനിമയില്‍  അഞ്ച് പെണ്‍കുട്ടികളിലൊരാളായ  ശ്രീജയയ്ക്ക് പറയാനുള്ളത് ഇതാണ്:ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. …

Read More »

ഉദാഹരണം സുജാതയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; നല്ല സിനിമയുടെ ഉദാഹരണമാണിതെന്ന് മഞ്ജു വാര്യര്‍

9

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല സിനിമയുടെ ഉദാഹരണമാവട്ടെ ഉദാഹരണം സുജാത. നിറയെ പ്രാര്‍ഥനകള്‍ വേണം-മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. Courtesy : indiantelegram

Read More »

മലയാളികള്‍ക്ക് ബീഫും പൊറോട്ടയും വെറും ഭക്ഷണമല്ല, വികാരമാണ്: ടൊവീനോയുടെ വീഡിയോ വൈറല്‍

4

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഗോദയില്‍ ഒരു ബീഫ് രംഗം ഉണ്ട്. പഞ്ചാബില്‍ ചെന്ന് ബീഫും പൊറോട്ടയും കഴിക്കാന്‍ നടക്കുന്നതും ഈ വിഭവത്തെക്കുറിച്ച് ടൊവീനോ കൊതിയോടെ കൂട്ടുകാരനോട് പറയുന്നതുമാണ് ഈ രംഗത്തിലുള്ളത്.എന്തായാലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കശാപ്പുനിയന്ത്രണത്തിലൂടെ ഈ രംഗം വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. അവസാനം ഈ ബീഫ് സീന്‍’ ഗോദ ഫെയ്സ്ബുക്ക് പേജും നടന്‍ ടൊവീനോയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു.റെസ്റ്റ് ഇന്‍ പീസ് ബീഫ്, പ്രിയപ്പെട്ട ബീഫിന് …

Read More »

‘ബാലേട്ട’നിലെ ലാലേട്ടന്റെ മകളായെത്തിയ ഗോപിക ഇപ്പോള്‍ ഡോക്ടറാണ്; ലാല്‍ ചിത്രത്തിലെ നായികയും

31

ബാലേട്ടനില്‍ മോഹന്‍ലാലിന്റെ കുറുമ്പുകാരിയായ മൂത്തമകളെ ഓര്‍മയുണ്ടോ? ബാലേട്ടനില്‍ മാത്രമല്ല, ശിവത്തില്‍ അവള്‍ ബിജു മേനോന്റെ മകളായി. മയിലാട്ടത്തില്‍ രംഭയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. സിനിമയ്ക്ക് അവധി നല്‍കി അവള്‍ പഠിക്കാന്‍ പോയി. പഠിച്ച് ഡോക്ടറായശേഷമാണ് വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്.നായികയായിട്ടാണ് രണ്ടാം വരവ്. ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മട്ടാഞ്ചേരിയിലെ നായികയാണ് ഗോപിക അനില്‍. സിനിമയെക്കുറിച്ച്, സിനിമയിലേയ്ക്കുള്ള രണ്ടാം വരവിനെക്കുറിച്ച് ഒരുപാട് പറയാനുണ്ട് ഗോപികയ്ക്ക്.ഞാനും എന്റെ അനിയത്തിയും ഒരുമിച്ചാണ് അഭിനയ രംഗത്തെത്തിയത്. ബാലേട്ടനില്‍ …

Read More »

നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം; ചിത്രങ്ങള്‍ കാണാം

27

മലയാളി നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ക്ലാസ്‌മേറ്റ് ഫെയിം രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതി കൃഷ്ണയുടെ വരന്‍.ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ.ഇന്ന് തൃശ്ശൂരിലാണ് ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. നവംബര്‍ 19നാണ് വിവാഹം. ചിത്രങ്ങള്‍ കാണാം. Courtesy : indiantelegram

Read More »

ഇത് കുഞ്ഞു മാലാഖയുടേത്; ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു

24

ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. തന്റെ കുഞ്ഞു മാലാഖയുടെ സോക്‌സ് കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി ദുല്‍ഖര്‍ പങ്കുവെച്ചത്. ‘എന്റെ കൈയില്‍ ഇത് ചെറുതാണ്, അവളുടെ കാലില്‍ വലുതും’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.മാലാഖയുടെ ചിത്രം എന്നാണ് ഞങ്ങള്‍ക്ക് പങ്കുവെയ്ക്കുക എന്ന ചോദ്യമാണ് നിരവധിപ്പേര്‍ ദുല്‍ഖറിനോട് ചോദിച്ചിരിക്കുന്നത്. മാലാഖയ്ക്ക് നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. Courtesy : indiantelegram

Read More »

സീരിയല്‍ താരങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലം

20

കോടികള്‍ പ്രതിഫലം വാങ്ങുന്ന സിനിമാ നടീനടന്‍മാരുടെ വാര്‍ത്തകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന സിനിമാതാരങ്ങളുടെ പ്രതിഫലക്കാര്യം അധികമാരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ജനപ്രിയ സീരിയല്‍ നടിമാര്‍ ദിവസവും വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ആരും ഒന്ന് അമ്പരക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരസ്പരം എന്ന സീരിയിലിലെ പ്രേക്ഷകപ്രീതി നേടിയ പത്മാവതിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രേഖ രതീഷിന് ആ കഥാപാത്രമാകുന്നതിനു ദിവസം ലഭിക്കുന്ന പ്രതിഫലം 32,000 മുതല്‍ 40,000 വരെയാണ്.പത്മാവതിയുടെ മരുമകളായി എത്തുന്ന …

Read More »

തലൈവരുടെ ലുക്ക് പൊളിച്ചു! രജനികാന്ത്- പാ രഞ്ജിത്ത് ചിത്രം ‘കാലാ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

14

‘കബാലി’ക്ക് ശേഷം രജനികാന്തും പാ.രഞ്ജിത്തും ഒന്നിക്കുന്ന ‘കാലാ’യുടെ ഫസ്റ്റ് ലുക്ക് പു റത്തെത്തി. കബാലിയിലെ ലുക്കിനോട് സാമ്യം തോന്നുന്ന തരത്തില്‍ നരച്ച താടി വച്ച ഗെറ്റപ്പിലാണ് രജനി. മുഖം മാത്രമുള്ള ഒന്നും ചേരിയുടെ പശ്ചാത്തലത്തില്‍ ജീപ്പിന് മുകളിലിരിക്കുന്ന മറ്റൊന്നുമായ രണ്ട് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് അണിയറക്കാര്‍ ‘കാലാ’ എന്ന പേരിലുള്ള പ്രോജക്ട് അനൗണ്‍സ് ചെയ്തത്.രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയായിരിക്കുന്നതിനിടയിലാണ് പുതിയ ചിത്രം വരുന്നത്. കബാലീശ്വരന്‍ എന്ന …

Read More »

ഡിഐജി എനിക്ക് അമ്മാവനെ പോലെയാണ്; എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി വ്യാഖ്യാനിച്ചത്: അര്‍ച്ചനയുടെ വിശദീകരണം (വീഡിയോ)

8

ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡിഐജി ബി. പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടി അര്‍ച്ചന സുശീലന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് അര്‍ച്ചന ഉന്നയിക്കുന്നത്. സംഭവത്തില്‍ പ്രദീപിനെതിരെ ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ച്ചനയുടെ പ്രതികരണം.”പ്രിയ സുഹൃത്തുക്കളെ, വാസ്തവമറിയാതെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി …

Read More »