Breaking News
Home / AUTOMOTIVE / Specials

Specials

സ്റ്റെപ്പിറങ്ങാൻ ശ്രമിച്ച ഇന്നോവയ്ക്ക് കിട്ടിയ പണി

1301201708

എസ് യു വി, എംയുവി, ഹാച്ച്ബാക്ക് സെഡാൻ തുടങ്ങി വിവിധ ശ്രേണികളിലുള്ള വാഹനങ്ങളുടെ ധർമ്മങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. എസ് യു വി നിർമിക്കുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരിക്കില്ല എംയുവികൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ എംയുവികൾക്ക് ഒരിക്കലും എസ് യു വികളെപ്പോലെ പെരുമാറാൻ സാധിക്കില്ല. ഇന്ന് ഇന്ത്യൻ വിപണിയിലെ പേരും പെരുമയുമുള്ള എംയുവിയാണ് ഇന്നോവ. ‌യാത്രാ സുഖത്തിന് പേരു കേട്ട ഇന്നോവ പക്ഷെ ഓഫ് റോഡിങ്ങിന് തീരെ യോജിക്കില്ല. അതിനു ചേർന്ന തരത്തിലല്ല …

Read More »

പോർഷെ കെയിൻ ഇനി ചാക്കോച്ചനു സ്വന്തം

1011201602

എസ്‌യുവികളെ ഏറെ സ്നേഹിക്കുന്ന മലയാ‌ളത്തിന്റെ സ്വന്തം കുഞ്ചോക്കോ ബോബൻ പോർഷെ കെയിൻ സ്വന്തമാക്കി. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ നിർമാതാവിന്റെ റോളും ഏറ്റെടുത്ത ചാക്കോച്ചന്റെ ഇനിയുള്ള യാത്ര പോർഷെയുടെ ഇൗ അത്യാധുനിക എസ്‍യുവിയിൽ അയിരിക്കും. മമ്മൂട്ടിയുടെ പോർഷെ ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെയുടെ ലക്ഷ്വറി എസ് യു വി കെയിന്‍ ഡീസലിന്റെ പ്ലാറ്റിനം എഡിഷനാണ് താരം സ്വന്തമാക്കിയത്. എസ് യു വി പ്രേമിയായ കുഞ്ചാക്കോ ബോബന്റെ …

Read More »

36 മണിക്കൂർ നീളുന്ന ബസ് യാത്ര; ഇന്ത്യയിലിതങ്ങനെ ദൈർഘ്യമേറിയതായി?

1110201606

നിരവധി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകുന്ന രാജ്യമാണ് നമ്മുടേത്. നിരവധി ചരിത്ര പ്രസിദ്ധമായ നഗരങ്ങൾ ഇന്ത്യയിൽ ഉള്ളതുകൊണ്ടു തന്നെ ഇന്ത്യ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണവും കൂടുതലാണ്. വിദേശികളുമായി താരതമ്യം ചെയ്യുമ്പോൾ യാത്ര ചെയ്യുന്നതിൽ ഒട്ടും പുറകിലല്ല നമ്മൾ ഇന്ത്യക്കാരും. വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നവരും അല്ലാത്തവരുമായി നിരവധിപേർ നമ്മുടെ ഇടയിലുണ്ട്. ഓരോത്തരുടെ യാത്രാരീതിയും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. വാഹനമോടിച്ച് എത്രദൂരം വേണമെങ്കിലും തനിയെ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരായി ചിലരുണ്ട്. മറ്റുചിലർ ഫ്ലൈറ്റ് പിടിച്ചായിരിക്കും …

Read More »

പി വി സിന്ധുവിന് സമ്മാനമായി റെഡി ഗോ സ്പോർട്

0610201614

റിയോ ഒളിംപിക്സ് ബാഡ്മിന്റനിലെ വെള്ളി മെഡൽത്തിളക്കം പി.വി.സിന്ധുവിന് സമ്മാനമായി ഡാറ്റ്സൻ റെഡിഗോ സ്പോർട് എഡിഷൻ. നിസ്സാൻ ഇന്ത്യയാണ് തങ്ങളുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സണിന്റെ ചെറുകാർ സിന്ധുവിന് സമ്മാനമായി നൽകിയത്. വിജയ്‌വാ‍ഡയിൽ നടന്ന ചടങ്ങിൽ നിസ്സാൻ ഇന്ത്യ, ആഫ്റ്റർ സെയിൽസ് വൈസ് പ്രസിഡന്റ് സ‍‍ഞ്ജീവ് അഗർവാൾ താരത്തിന് കാർ സമ്മാനിച്ചു. കഴിഞ്ഞ ദിവസം റിയോ ഒളിംപിക്സ് വനിതാ ഗുസ്തിയിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിന് നിസ്സാൻ, റെ‍ഡിഗോ സ്പോർട് എഡിഷൻ …

Read More »

ഇഗ്‌നിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

0610201613

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ വിറ്റാര ബ്രെസ നേടിയ മികച്ച വിജയം ആവർത്തിക്കാൻ മാരുതി പുറത്തിറക്കുന്ന ചെറു എസ് യു വിയാണ് ഇഗ്‌നിസ്. മാരുതിയുടെ ആദ്യ കോംപാക്റ്റ് ക്രോസ് ഓവർ എന്ന ലേബലിൽ വിപണിയിലെത്തുന്ന ഇഗ്‌നിസ് വിൽപ്പനയിൽ പുതു ചരിത്രം സൃഷ്ടിക്കും എന്നാണു കമ്പനി കരുതുന്നത്. നിലവാരത്തിലും ഫീച്ചറുകളിലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാകാൻ എത്തുന്ന ഇഗ്‌നിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം. അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു …

Read More »

ഷാരൂഖ് ഖാന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥി ബിഎംഡബ്ല്യു ഐ8

sharukh-2

റോള്‍സ് റോയ്‌സ് ഫാന്റം ബെന്റ്‌ലി, 7 സീരിസ്, ഔഡി എ6 തുടങ്ങിയ ആഡംബര കാറുകള്‍ക്ക് ഉടമയായ ഷാരൂഖ് ഖാന്‍ പുതുതായി ബിഎംഡബ്ല്യു ഐ8 സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ ഈ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ വില ഏകദേശം 2.3 കോടി രൂപയാണ്. മുംബൈയിലെ ബിഎംഡബ്ല്യു വിതരണക്കാരായ നവനീത് മോട്ടോഴ്‌സില്‍ നിന്നാണു സൂപ്പര്‍താരം വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു ഐ8 ന്റെ ഇന്ത്യയിലെ പുറത്തിറക്കല്‍ നിര്‍വ്വഹിച്ചത്. ഐ 8 …

Read More »