Breaking News
Home / AUTOMOTIVE / Auto Tips

Auto Tips

ചൂടുകാലമാണ്, കാർ തണുപ്പിക്കണോ?

6

വിൻഡോ അൽപം തുറന്നുവെയ്ക്കുക വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ വിൻഡോ അൽപം താഴ്ത്തി വെയ്ക്കുന്നത് നല്ലതായിരിക്കും. ചൂടു വായു പുറത്തേക്ക് പോകുന്നത് ഇത് സഹായിക്കും. (അൽപ്പം മാത്രമേ തുറക്കാവൂ, അല്ലെങ്കിൽ ചിലപ്പോൾ വാഹന മോഷ്ടാക്കൾക്ക് പണിയാകും). എസി ശ്രദ്ധിക്കൂ വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പെർഫോമെൻസിനെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോ എന്നു …

Read More »

ബ്രൈറ്റ് ലൈറ്റ് ഇടും മുന്‍പ്

17

വാഹനങ്ങള്‍ രാത്രിയില്‍ അവശ്യമില്ലാതെ ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കുന്നതു മൂലം അപകടം പെരുകുന്നതു തടയാന്‍ ബോധവല്‍ക്കരണ ഹ്രസ്വചിത്രവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനായാണ് ‘ഓരോ വാഹനവും ഒരു കുടുംബമാണ്, നിങ്ങളുടെ വെളിച്ചം അവരെ ഇരുട്ടിലാക്കരുത്’ എന്ന സന്ദേശവുമായാണ് ഹ്രസ്വചിത്രം ഒരുക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി ആദ്യം ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണു വേഷമിട്ടത്. മാരുതി സുസൂക്കിയുടെ സാമ്പത്തിക സഹകരണത്തോടെ നിര്‍മിക്കുന്ന ഒരു മിനിറ്റ് …

Read More »

മഞ്ഞുകാലത്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

44

ശൈത്യകാല യാത്രകൾക്കു വാഹനം ഒരുക്കേണ്ടതെങ്ങനെ, സുരക്ഷയും ജാഗ്രതയുമുള്ള ഡ്രൈവറാകാൻ എന്തൊക്കെ കരുതലുകൾ വേണം: ∙ വിൻഡ്‌സ്‌ക്രീൻ വൃത്തിയോടെയും മഞ്ഞു നീക്കം ചെയ്തും സൂക്ഷിക്കുക. കാഴ്ച വളരെ പ്രധാനമാണ്. അതിനാൽ വാഹനത്തിന്റെ വിൻഡ് സ്‌ക്രീൻ, വിൻഡോ, മിറർ എന്നിവയിൽ മണൽത്തരികളോ പൊടിയോ പറ്റിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. വിൻഡ്‌സക്രീൻ വൃത്തിയോടെ സൂക്ഷിക്കാൻ വൈപ്പറുകൾ നന്നായി പ്രവർത്തിക്കേണ്ടതുണ്ട്. ∙ നിങ്ങളുടെ കാർ അടുത്തുള്ള അംഗീകൃത ഡീലര്‍ വര്‍ക്‌ഷോപ്പില്‍ കൊണ്ടുപോകുക. സ്വയമുള്ള പതിവു പരിശോധനകൾക്കു പുറമേ, വാഹനം …

Read More »

പെര്‍മിറ്റ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0610201612

ഒരു വാഹനം ടാക്സിയായി രജിസ്റര്‍ ചെയ്യപ്പെടുന്ന സമയത്ത് നിരവധി നിബന്ധനകള്‍ക്ക് വിധേയമാണ്.അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പെര്‍മിറ്റ്. പൊതുആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത് ഉപയോഗിക്കാവുന്ന വാഹനങ്ങളെയാണ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ എന്ന് പറയുന്നത്. മഞ്ഞപ്രതലത്തില്‍ കറുപ്പ് അക്ഷരത്തില്‍ വാഹനത്തിന്റെ മുന്‍പിലും വശങ്ങളിലും ഇരുഭാഗത്തും നമ്പര്‍ എഴുതണം എന്ന നിബന്ധനയുള്ള ഇത്തരം വാഹനങ്ങള്‍ പൊതുവെ ടാക്സി എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.ഒരു വാഹനം ടാക്സിയായി രജിസ്റര്‍ ചെയ്യപ്പെടുന്ന സമയത്ത് നിരവധി നിബന്ധനകള്‍ക്ക് വിധേയമാണ്. അവയില്‍ വളരെ പ്രധാനപ്പെട്ട …

Read More »