Breaking News
Home / AUTOMOTIVE / Auto News

Auto News

അപ്‌ഡേഷനൊരുങ്ങി പള്‍സര്‍ 220; ബിഎസ് IV എന്‍ജിനില്‍ കരുത്ത് കുറച്ച് ബജാജ്

18

വിപണിയില്‍ എന്നും തന്റേതായ സ്ഥാനം നിലനിര്‍ത്തുന്ന അപൂര്‍വം മോഡലുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ബിഎസ് IV എന്‍ജിനില്‍ ഒരുങ്ങിയിരിക്കുന്ന പള്‍സര്‍ 220 യുടെ കരുത്ത് ബജാജ് കുറച്ചിരിക്കുകയാണ്. അടുത്തിടെയാണ് സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം ബിഎസ് IV എന്‍ജിന്‍ നല്‍കി പള്‍സര്‍ ശ്രേണിയെ മുഴുവന്‍ ബജാജ് പുതുക്കിയത്.അപ്‌ഡേഷന്റെ ഭാഗമായി 2017 പള്‍സര്‍ 220 യില്‍ പുതിയ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ശ്രദ്ധ നേടുന്നുണ്ടെങ്കിലും, 220 യുടെ കുറഞ്ഞ കരുത്താണ് …

Read More »

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം

6

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം. അമേരിക്കന്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഐക്കണ്‍ സ്‌പോര്‍ട്‌സ് മോഡലാണ് മസ്റ്റാങ് പോണി കാര്‍. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഒന്നര ലക്ഷം യൂണിറ്റ് മസ്റ്റാങ് വിറ്റഴിച്ചാണ് ഈ സ്ഥാനം കൈവരിച്ചിരിക്കുന്നത്. ഫോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച യൂറോപ്പില്‍ മാത്രം പതിനഞ്ചായിരത്തോളം മസ്റ്റാങാണ് കമ്പനി വിറ്റഴിച്ചത്.2015നെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍ 74 ശതമാനത്തിന്റെ …

Read More »

ഡ്രൈവര്‍മാരുടെ ശ്രദ്ധ പതറുന്നു; കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും മതചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

25

ഫിലിപ്പീന്‍സിലെ കാറുകളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് ഒഴിവാക്കാന്‍ വിലക്ക്. കാറുകളിലെ ഡാഷ്‌ബോര്‍ഡുകളില്‍ നിന്നും മതപരമായ ചിഹ്നങ്ങള്‍ കൂടാതെ രുദ്രാക്ഷം, കൊന്ത, ജപമാല ഉള്‍പ്പെടുന്നവ നീക്കണമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിനെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.രാജ്യത്തെ റോഡുകളില്‍ ഇത്തരം മതചിഹ്നങ്ങളും അനുബന്ധ അടയാളങ്ങളും ശ്രദ്ധ തെറ്റിക്കുമെന്ന വാദം അസംബന്ധമാണെന്ന് കത്തോലിക്ക സഭ പ്രതികരിച്ചു. 2017 മെയ് …

Read More »

റെഡിഗൊ ഉടമകള്‍ക്ക് ‘ഡാറ്റ്‌സന്‍ കെയര്‍ ‘ സര്‍വീസ് പാക്കേജ്

16

ഡാറ്റ്‌സന്റെ കോംപാക്ട് ഹാച്ച്ബാക്കായ ‘റെഡിഗൊ’യ്ക്കു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രത്യേക വില്‍പ്പനാന്തര സേവന പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ‘റെഡിഗൊ’ ഉടമകള്‍ക്കായി ‘ഡാറ്റ്‌സന്‍ കെയര്‍’ എന്ന പേരിലാണു പുതിയ സര്‍വീസ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ്‌സന്‍ ‘റെഡിഗൊ സ്‌പോര്‍ട്ടി’ന്റെ ബ്രാന്‍ഡ് അംബാസഡറും ഒളിംപിക് മെഡല്‍ ജേതാവുമായ സാക്ഷി മാലിക്കാണ് ‘ഡാറ്റ്‌സന്‍ കെയര്‍’ പാക്കേജിന്റെ ആദ്യ ഉപയോക്താവ്.അപകടം കൊണ്ടുള്ള നാശനഷ്ടങ്ങളും ടയര്‍, ബാറ്ററി എന്നിവയ്ക്കുള്ള കുറച്ച് സേവനങ്ങളെല്ലാം ‘ഡാറ്റ്‌സന്‍ കെയറി’ന്റെ …

Read More »

ഒടുവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു

30

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ഇന്ത്യന്‍ നിരത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ അരങ്ങേറ്റം കുറിച്ചു. സ്‌കോഡ ഒക്ടേവിയ, സൂപ്പര്‍ബ്, ഔഡി A3 എന്നിവയില്‍ നല്‍കിയ അതേ മോഡുലാര്‍ ട്രാന്‍സ്‌വേര്‍സ് മെട്രിക്‌സ് പ്ലാറ്റ്‌ഫോമിലാണ് (MQB) ടിഗ്വാനും അവതരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറഗാബാദ് നിര്‍മാണ ശാലയിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഡീസല്‍ എന്‍ജിനില്‍ കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ നിരത്തിലെത്തുക.ബേസ് വേരിയന്റ് കംഫോര്‍ട്ട്‌ലൈന്‍ ടിഗ്വാന് 27.98 ലക്ഷം രൂപയും ടോപ് …

Read More »

മൊബൈല്‍ ഷോറൂമുമായി റെനോ; കാറുകള്‍ ഇനി ഉപഭോക്താക്കളെ തേടിയെത്തും

15

ഇന്ത്യന്‍ വാഹന വിപണിയില്‍ വാഹന നിര്‍മാതാക്കള്‍ തമ്മില്‍ കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിപണിയില്‍ കാലുറച്ചു നില്‍ക്കണമെങ്കില്‍ കുറച്ച് മനക്കട്ടിയൊന്നും പോര. ഇന്ത്യന്‍ സാഹചര്യത്തില്‍ വിപണി പിടിക്കാന്‍ പബ്ലിസിറ്റിയും വളരെ പ്രധാനമായ ഒന്നാണ്. വീഡിയോ, ബ്രോഷര്‍, സര്‍പ്രൈസ് ഓഫര്‍, ചിത്രങ്ങള്‍ തുടങ്ങി പതിവ് പബ്ലിസിറ്റി കാഴ്ചപ്പാടുകള്‍ക്ക് പകരം പുതിയ പരസ്യ മാര്‍ഗ്ഗങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനികള്‍. ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് വരുന്നതിന് പകരം ഷോറൂം ഒന്നടങ്കം ഉപഭോക്താക്കളെ തേടി അങ്ങോട്ട് പോകുന്ന മൊബൈല്‍ ഷോറൂം …

Read More »

കൊച്ചിയില്‍ കരുത്ത് തെളിയിച്ച് ബിഎംഡബ്യൂ എക്‌സ് ഡ്രൈവ്

6

ബിഎംഡബ്യൂ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ കരുത്ത് കൊച്ചിയറിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആലുവയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ ബി.എം.ഡബ്ല്യു എക്‌സ് സീരീസിലെ വാഹനങ്ങളുടെ പ്രകടനം നടന്നത്. എക്‌സ് ഡ്രൈവ് എക്‌സ്പീരിയന്‍സ് എന്നായിരുന്നു പരിപാടിയ്ക്ക് നല്‍കിയിരുന്ന പേര്. ബി.എം.ഡബ്ല്യു എക്‌സ് വണ്‍, എക്‌സ് മൂന്ന്, എക്‌സ് അഞ്ച്, എക്‌സ് ആറ് തുടങ്ങിയവയായിരുന്നു പ്രകടനത്തിനെത്തിയത്.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ നൂതനമായ സാങ്കേതിക വിദ്യയെ ജനങ്ങളിലെത്തിക്കുകയായിരുന്നു ഡ്രൈവിന്റെ …

Read More »

കൊച്ചിയില്‍ കരുത്ത് തെളിയിച്ച് ബിഎംഡബ്യൂ എക്‌സ് ഡ്രൈവ്

6

ബിഎംഡബ്യൂ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ കരുത്ത് കൊച്ചിയറിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആലുവയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ ബി.എം.ഡബ്ല്യു എക്‌സ് സീരീസിലെ വാഹനങ്ങളുടെ പ്രകടനം നടന്നത്. എക്‌സ് ഡ്രൈവ് എക്‌സ്പീരിയന്‍സ് എന്നായിരുന്നു പരിപാടിയ്ക്ക് നല്‍കിയിരുന്ന പേര്. ബി.എം.ഡബ്ല്യു എക്‌സ് വണ്‍, എക്‌സ് മൂന്ന്, എക്‌സ് അഞ്ച്, എക്‌സ് ആറ് തുടങ്ങിയവയായിരുന്നു പ്രകടനത്തിനെത്തിയത്.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ നൂതനമായ സാങ്കേതിക വിദ്യയെ ജനങ്ങളിലെത്തിക്കുകയായിരുന്നു ഡ്രൈവിന്റെ …

Read More »

ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ഈ മാസം 24 ന്

28

ഇന്ത്യയില്‍ പ്രതിദിനം മത്സരം നടക്കുന്ന എസ്.യു.വി ശ്രേണിയിലേക്ക് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ മോഡല്‍ ഈ മാസം 24ന് ഔദ്യോഗികമായി അവതരിപ്പിക്കും. കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറംഗാബാദ് നിര്‍മാണ ശാലയിലാണ് ടിഗ്വാന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫോര്‍ഡ് എന്‍ഡവറിന് മികച്ച എതിരാളിയായി MQB പ്ലാറ്റ്‌ഫോമില്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്ന ആദ്യ എസ്.യു.വി ടിഗ്വാന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ടു വേരിയന്റുകളിലാണ് ടിഗ്വാന്‍ നിരത്തിലെത്തുക. പുതുതലമുറ ടിഗ്വാന്‍ കണ്‍സെപ്റ്റ് കഴിഞ്ഞ …

Read More »

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11ന് ആദ്യ ഉപഭോക്താവിനെ കിട്ടി

25

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ മോഡല്‍ DB11 ന് ആദ്യ ഇന്ത്യന്‍ ഉപഭോക്താവിനെ ലഭിച്ചു. ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു DB11 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4.2 കോടി രൂപ എന്ന പ്രൈസ് ടാഗില്‍ എത്തിയ DB11 ന് ആദ്യ ഉപഭോക്താവിനെ ലഭിക്കാന്‍ 2017 മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നു (ദില്ലി എക്‌സ്‌ഷോറൂം വില). 2016 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ …

Read More »